Malayalam Bible Quiz Esther Chapter 1

1➤ നിയമത്തിലും എന്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്‌ പതിവായിരുന്നു എസ്തേര്‍. 1. ല്‍ പറയുന്നത് ?

1 point

2➤ വാഷ്തി രാജ്ഞിയെ, രാജസന്നിധിയിൽ ആനയിക്കാൻ രാജാവ് കല്പിച്ചത് ആരോട് ?

1 point

3➤ രാജാവ് തന്റെ രാജകീയ മഹത്വത്തിന്റെ സമൃദ്ധി പ്രദർശിപ്പിച്ചത് എത്ര ദിവസങ്ങൾ ?

1 point

4➤ സൂസായിൽ ഉണ്ടായിരുന്ന ചെറിയവരും വലിയവരുമായവർക്ക് ഉദ്യാനാങ്കണത്തിൽ വച്ച് നടന്ന വിരുന്ന് എത്ര ദിവസങ്ങൾ നീണ്ടു നിന്ന് ?

1 point

5➤ നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് എന്ത് ചോദിക്കുക രാജാവിന്‌ പതിവായിരുന്നു എസ്തേര്‍. 1. ല്‍ പറയുന്നത് ?

1 point

6➤ നൂറ്റിയെണ്‍പതൂ ദിവസം അവന്‍ തന്റെ രാജകിയ മഹത്വത്തിന്റെ സമ്യദ്ധിയും തന്റെ --------------- ആഡംബരപൂര്‍ണതയും അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു പൂരിപ്പിക്കുക ?

1 point

7➤ എന്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്‌ പതിവായിരുന്നു എസ്തേര്‍. 1. ല്‍ പറയുന്നത് ?

1 point

8➤ ------------ ദിവസം അവന്‍ തന്റെ രാജകിയ മഹത്വത്തിന്റെ സമ്യദ്ധിയും തന്റെ പ്രതാപശ്വര്യങ്ങളുടെ ആഡംബരപൂര്‍ണതയും അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു പൂരിപ്പിക്കുക ?

1 point

9➤ നൂറ്റിയെണ്‍പതൂ ദിവസം അവന്‍ തന്റെ രാജകിയ മഹത്വത്തിന്റെ ----------- തന്റെ പ്രതാപശ്വര്യങ്ങളുടെ ആഡംബരപൂര്‍ണതയും അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു പൂരിപ്പിക്കുക ?

1 point

10➤ നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക ആര്‍ക്ക് പതിവായിരുന്നു എസ്തേര്‍. 1. ല്‍ പറയുന്നത് ?

1 point

You Got