Malayalam Bible Quiz Esther Chapter 3

1➤ കൊട്ടാരവാതില്‍ക്കലുള്ള സേവകന്‍മാര്‍ മൊര്‍ദേക്കായോട് ചോദിച്ചു എന്ത് കൊണ്ടാണു രാജകല്പന -------------- എസ്തേര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എവിടെയുണ്ടായിരുന്ന സകല രാജസേവകന്‍മാരും ഹാമാന്റെ മുന്‍പില്‍ കുമ്പിട്ടു ആദരം കാണിച്ചു എസ്തേര്‍. 3. ല്‍ പറയുന്നത് ?

1 point

3➤ ഹാമാന്റെ വംശം ഏത് ?

1 point

4➤ ആദ്യമാസം പതിമൂന്നാം ദിവസം രാജാവിന്റെ ആരെയാണ് വിളിച്ചുകൂട്ടിയത് ?

1 point

5➤ കൊട്ടാരവാതില്‍ക്കലുള്ള ---------------- മൊര്‍ദേക്കായോട് ചോദിച്ചു എന്ത് കൊണ്ടാണു രാജകല്പന ധിക്കരിക്കുന്നത് എസ്തേര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ കൊട്ടാരവാതില്‍ക്കലുണ്ടായിരുന്ന സകല ആരും ഹാമാന്റെ മുന്‍പില്‍ കുമ്പിട്ടു ആദരം കാണിച്ചു എസ്തേര്‍. 3. ല്‍ പറയുന്നത് ?

1 point

7➤ രാജാവിന്റെ എഴുത്തുകാരെ വിളിച്ചുകൂട്ടി ഹാമാന്‍ എന്താണ് എഴുതിയുണ്ടാക്കിയത് ?

1 point

8➤ കൊട്ടാരവാതില്‍ക്കല്‍ ഉണ്ടായിരുന്ന സകല രാജസേവകന്‍മാരും ആരുടെ മുന്പില്‍ കുമ്പിട്ടാണ് ആദരം കാണിച്ചത് ?

1 point

9➤ അവനെ മറ്റു പ്രഭുക്കന്‍മാരെക്കള്‍ ഉന്നതനായി പ്രതിഷ്ടിച്ചു ആരെ ?

1 point

10➤ യഹൂദരെ നശിപ്പിക്കാനായി ഹാമാൻ ഭണ്ഡാരത്തിലേയ്ക്ക് എന്തു നൽകാമെന്നാണ് പറഞ്ഞത് ?

1 point

You Got