Malayalam Bible Quiz Esther Chapter 4

1➤ രാജാവിനു തൊട്ടടുത്ത സ്ഥാനമുള്ളവൻ ആരാണ് ?

1 point

2➤ മൊർദെക്കായ് രാജാവിന്റെ പടിവാതിൽ കടക്കാതിരുന്നത് എന്തുകൊണ്ട് ?

1 point

3➤ എസ്തേര്‍ ആര് വഴിയാണ് മൊര്‍ദെക്കായെ സന്ദേശം അറിയിച്ചത് ?

1 point

4➤ ഹഥാക്ക് ചെന്നു ആര് പറഞ്ഞത് എസ്തേറിനെ ധരിപ്പിച്ചു എസ്തേര്‍. 4. ല്‍ പറയുന്നത് ?

1 point

5➤ രാജാവ് തന്റെ സ്വർണ്ണച്ചെങ്കോൽ അവന്റെ നേരെ നീട്ടുന്നില്ലെങ്കിൽ അവൻ വധിക്കപ്പെടണം. ആര് ?

1 point

6➤ എസ്തേർ , മൊർദെക്കയുടെ അടുത്തേയ്ക്ക് അയച്ചത് ആരെയാണ് ?

1 point

7➤ അവന്‍ രാജാവിന്റെ പടിവാതിലിനു മുന്‍പില്‍ നഗരത്തിന്റെ പൊതു സ്ഥലത്തു നിന്നിരുന്ന ആരുടെ അടുത്തെത്തി എസ്തേര്‍. 4. ല്‍ പറയുന്നത് ?

1 point

8➤ രാജകല്‍പനയും വിളംബരവും എത്തിയ എല്ലാ പ്രവിശ്യകളിലും യഹൂദരുടെയിടയിലും എന്തൊക്കെ ഉണ്ടായി ?

1 point

9➤ ഞാൻ നിന്നെ പരിപാലിച്ച നിന്റെ എളിയ ദിനങ്ങളെ ഓർക്കുക. ആരാണ് ഓർക്കേണ്ടത് ?

1 point

10➤ സകല യഹൂദരും 3 ദിനങ്ങൾ ഉപവസിച്ചത് ആർക്കുവേണ്ടി ?

1 point

You Got