Malayalam Bible Quiz Esther Chapter 5

1➤ എസ്തേർ രാജ്ഞി രാജാവിനോട് ആവശ്യപ്പെട്ടത് എന്ത്?

1 point

2➤ മൂന്നാം ദിവസം എസ്തേര്‍ രാജകിയ വസ്ത്രമണിഞ്ഞു കൊട്ടാരത്തിന്റെ അകത്തെ എവിടെ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു എസ്തേര്‍. 5. ല്‍ പറയുന്നത് ?

1 point

3➤ എസ്തേര്‍ രാജ്ഞി എവിടെ നില്‍ക്കുന്നത് രാജാവ് കണ്ടു എസ്തേര്‍. 5. ല്‍ പറയുന്നത് ?

1 point

4➤ മൂന്നാം ദിവസം എസ്തേര്‍ രാജകിയ എന്തണിഞ്ഞു കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു എസ്തേര്‍. 5. ല്‍ പറയുന്നത് ?

1 point

5➤ മൂന്നാം ദിവസം എസ്തേര്‍ രാജകിയ വസ്ത്രമണിഞ്ഞു എന്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു എസ്തേര്‍. 5. ല്‍ പറയുന്നത് ?

1 point

6➤ എത്ര മുഴം ഉയരമുള്ള കഴുമരം ഉണ്ടാക്കാനാണ് പറഞ്ഞത് ?

1 point

7➤ രാജാവ്‌ കൊട്ടാരത്തില്‍ എന്തിനു നേരെയാണ് സിംഹാസനത്തില്‍ ഇരുന്നത് ?

1 point

8➤ മൂന്നാം ദിവസം എസ്തേര്‍ എങ്ങനെയുള്ള വസ്ത്രമണിഞ്ഞു കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു എസ്തേര്‍. 5. ല്‍ പറയുന്നത് ?

1 point

9➤ എസ്തേര്‍ അടുത്ത് ചെന്ന് എവിടെയാണ് തൊട്ടതു ?

1 point

10➤ മൂന്നാം ദിവസം ആര് രാജകിയ വസ്ത്രമണിഞ്ഞു കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തില്‍ രാജമന്ദിരത്തിനു മുന്‍പില്‍ ചെന്നുനിന്നു എസ്തേര്‍. 5. ല്‍ പറയുന്നത് ?

1 point

You Got