Malayalam Bible Quiz Esther Chapter 6

1➤ ------------- ധരിച്ചിട്ടുള്ള രാജകിയ വസ്ത്രങ്ങളും കിരീടധാരിയായി രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

2➤ രാജാവ് ധരിച്ചിട്ടുള്ള രാജകിയ വസ്ത്രങ്ങളും കിരീടധാരിയായി ------------- സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

3➤ താൻ ബഹുമാനിക്കാനാഗ്രഹിക്കുന്നവന് എന്തു കൊടുക്കണം എന്ന് രാജാവ് ചോദിച്ചത് ആരോട് ?

1 point

4➤ രാജാവ് ധരിച്ചിട്ടുള്ള രാജകിയ വസ്ത്രങ്ങളും --------------- രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

5➤ മൊർദ്ദെക്കായെ രാജകീയ വസ്ത്രങ്ങളണിയിച്ചത് ആര് ?

1 point

6➤ രാജാവ് ധരിച്ചിട്ടുള്ള രാജകിയ --------------- കിരീടധാരിയായി രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

7➤ സ്മരണാർഹമായ സംഭവങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥം ഏത് ?

1 point

8➤ രാജാവ് ധരിച്ചിട്ടുള്ള ------------- വസ്ത്രങ്ങളും കിരീടധാരിയായി രാജാവു സഞ്ചരിച്ചിട്ടുള്ള കുതിരയെയും കൊണ്ടു വരട്ടെ പൂരിപ്പിക്കുക ?

1 point

9➤ ഹാമാൻ കഴുമരം തയ്യാറാക്കിയത് ആർക്ക് ?

1 point

10➤ താൻ ബഹുമാനിക്കാനാഗ്രഹിക്കുന്നവന് എന്തു കൊടുക്കണം എന്ന് രാജാവ് ചോദിച്ചത് ആരോട് ?

1 point

You Got