Malayalam Bible Quiz Esther Chapter 7

1➤ മൊർദെക്കായ്ക്കു വേണ്ടി ഹാമാൻ ഒരുക്കിയ കഴുമരത്തിൽ തൂക്കപ്പെട്ടതാര് ?

1 point

2➤ രാജാവും ഹാമാനും ആര് ഒരുക്കിയ വിരുന്നിനു ചെന്നു എസ്തേര്‍. 7. ല്‍ പറയുന്നത് ?

1 point

3➤ രാജാവും ഹാമാനും എസ്തേര്‍ രാജ്ഞി ഒരുക്കിയ എന്തിനു ചെന്നു എസ്തേര്‍. 7. ല്‍ പറയുന്നത് ?

1 point

4➤ മൊർദെക്കായ്ക്കു വേണ്ടി ഹാമാന്റെ വീട്ടിൽ കഴുമരം തയ്യാറാക്കിയിരിക്കുന്നത് ‌രാജാവിനോട് പറഞ്ഞതാര് ?

1 point

5➤ ഇത് ചെയ്യാൻ ധൈര്യപ്പെട്ടതാർ? അവനെവിടെ? ആരുടെ ചോദ്യമാണിത് ?

1 point

6➤ രാജാവും ഹാമാനും ആര് ഒരുക്കിയ വിരുന്നിലാണ് പങ്കെടുത്തത് ?

1 point

7➤ വൈരിയും ശുത്രുവും ആരായിരുന്നു ?

1 point

8➤ രാജാവ്‌ വിരുന്നു നിര്‍ത്തി കോപിച്ചു ഏഴുന്നേറ്റു എങ്ങോട്ടാണ് പോയത് ?

1 point

9➤ രാജാവ് വിരുന്നു നിർത്തി, എങ്ങനെയാണ് എഴുന്നേറ്റ് രാജകിയോധ്യാനതിലേക്ക് പോയത് ?

1 point

10➤ എസ്തേർ രാജ്ഞിയുടെ ആവശ്യം എന്ത് ?

1 point

You Got