Malayalam Bible Quiz Esther Chapter 9

1➤ രാജാവിൻ്റെ ഭവനത്തിൽ ഉന്നതനായിരുന്നു. ആര് ?

1 point

2➤ യഹൂദർ തങ്ങളെ വെറുത്തിരുന്ന എത്ര പേരെയാണ് കൊന്നത് ?

1 point

3➤ എസ്തേർ രാജ്ഞിയുടെ പിതാവിന്‍റെ പേര് ?

1 point

4➤ ഉത്സവത്തിൻ്റെയും സന്തോഷത്തിൻ്റെയും ദിനമായിരുന്നു' ഏത് ?

1 point

5➤ ഹാമാന് എത്ര പുത്രന്മാരുണ്ടായിരുന്നു ?

1 point

6➤ 12-ാം മാസത്തിൻ്റെ പേര് ?

1 point

7➤ അബിഹായിലിന്‍റെ മകളുടെ പേര് ?

1 point

8➤ 15-ാം വാക്യമനുസരിച്ച് യഹൂദർ സുസായിൽ എത്ര പേരെ വധിച്ചു' ?

1 point

9➤ ഹാമാന്‍റെ പിതാവിന്‍റെ പേര് ?

1 point

10➤ സൂസായിൽ യഹൂദർ എത്ര പേരെ വധിച്ചു ?

1 point

You Got