Q ➤ യാക്കോബിന്റെ കടിപ്രദേശത്ത് ഉത്ഭവിച്ചവർ എത്രപേർ?
Q ➤ യോസേഫിനെ അറിയാത്ത പുതിയ രാജാവ് നിലവിൽ വന്നത് എവിടെ?
Q ➤ ജനബാഹുല്യവും ശക്തിയുമുള്ള ജനം?
Q ➤ ബുദ്ധിയോടെ പെരുമാറാൻ ആര് ആരോടാണ് ഉപദേശിച്ചത്?
Q ➤ കഠിനവേലകളാൽ പീഡിപ്പിക്കപ്പെട്ടവർ ആര്?
Q ➤ കഠിനവേല നിമിത്തം യിസ്രായേലിനെ പീഡിപ്പിക്കുന്നതിന് ഫറവോൻ എന്തുചെയ്തു?
Q ➤ യിസ്രായേൽ മക്കൾ ഫറവോനു പണിത സംഭാരനഗരങ്ങൾ ഏവ?
Q ➤ പീഡിപ്പിക്കുംതോറും പെരുകി വർദ്ധിച്ചവർ ആര്?
Q ➤ യിസ്രായേൽ ജനം നിമിത്തം പേടിച്ചവർ?
Q ➤ വേദപുസ്തകത്തിലെ മിഡ് വൈഫുമാർ ആരെല്ലാം?
Q ➤ ഈജിപ്തിലെ ഒരു സ്ത്രീയുടെ പേര് യിസ്രായേലിൽ ഒരു പുരുഷന്റെ പേരാണ്. പേരെന്ത്?
Q ➤ ഈജിപ്തിലെ ആരോഗ്യവകുപ്പിൽ ജോലി ചെയ്തവർ ആരെല്ലാം?
Q ➤ യിസ്രായേലിലെ പെൺകുഞ്ഞുങ്ങളെ എന്തുചെയ്യാനാണ് സൂതികർമ്മിണികളെ ഏർപ്പാട് ചെയ്തത്?
Q ➤ തിറമുള്ള സ്ത്രീകൾ ആര്?
Q ➤ കഠിനമായ പ്രയത്നത്താൽ യിസ്രായേലിന്റെ ജീവിതം എന്താക്കി?
Q ➤ എബ്രായ ആൺകുട്ടികളെ നശിപ്പിക്കുവാൻ ഫറവോൻ നിയോഗിച്ച് എബ്രായ സൂതികർമ്മിണികൾ ആരെല്ലാം?
Q ➤ സൂതികർമ്മിണികളോട് ഫറവോൻ എന്ത് കല്പിച്ചു?
Q ➤ സൂതികർമ്മിണികൾക്ക് എന്ത് ഉണ്ടായിരുന്നു?
Q ➤ അവർ നല്ല തിറമുള്ള സ്ത്രീകൾ. ആര്?
Q ➤ കൗശലം കൊണ്ട് രാജകല്പന ലംഘിച്ച് രണ്ട് സ്ത്രീകൾ ആരെല്ലാം?
Q ➤ എറിഞ്ഞുകളയാൻ ഉത്തരവ് നൽകിയതാര്?