Malayalam Bible Quiz Exodus Chapter 10

Q ➤ കമഴയിൽ നശിക്കാത്ത വയലിലെ കൃഷികളെല്ലാം ആരാണ് നശിപ്പിച്ചത്?


Q ➤ എത്രത്തോളം ഇവൻ നമുക്ക് കെണിയായി തീരും. ആര് ആരോട് പറഞ്ഞു?


Q ➤ യഹോവയുടെ ഉത്സവം ആചരിക്കാൻ ആരൊക്കെ പോകും എന്നാണ് മോശെ പറഞ്ഞത്?


Q ➤ ഫറവോന്റെ സന്നിധിയിൽനിന്ന് ആട്ടിക്കളഞ്ഞതാരെ?


Q ➤ കിഴക്കൻ കാറ്റിനാൽ വന്ന ഒരു ബാധ?


Q ➤ മിസ്രയീമിൽ ബാധിച്ച എട്ടാമത്തെ ബാധ ഏത്?


Q ➤ ദേശമൊക്കെയും ഇരുണ്ടുപോയ ബാധ?


Q ➤ വെട്ടുക്കിളി യിസ്രായേൽ ദേശത്തുനിന്ന് മാറിയതെങ്ങനെ?


Q ➤ പടിഞ്ഞാറൻ കാറ്റടുപ്പിച്ച് യിസ്രായേൽ ദേശത്തുനിന്ന് മാറിയ ബാധ ഏത്?


Q ➤ മിസ്രയീമിൽ ബാധയായി വന്ന വെട്ടുക്കിളിയെ എങ്ങോട്ടാണ് മാറ്റിയത്?


Q ➤ മിസ്രയീം ദേശത്തുണ്ടായ കൂരിരുട്ടിന്റെ പ്രത്യേകത എന്ത്?


Q ➤ മിസ്രയീമിൽ വന്ന ഒമ്പതാമത്തെ ബാധ ഏത്?


Q ➤ എത്ര ദിവസമാണ് മിസ്രയീമിൽ കൂരിരുട്ട് ഉണ്ടായത്?


Q ➤ മിസ്രയീമിൽ മൂന്നു ദിവസത്തേക്ക് എന്തുണ്ടായി?


Q ➤ മൂന്നു ദിവസത്തേക്ക് ഒരുത്തനും ഒരുത്തനെയും കണ്ടില്ല, ഒരുത്തനും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റിട്ടുമില്ല. എവിടെ?


Q ➤ മൂന്ന് ദിവസത്തേക്ക് ഒരുത്തനെ ഒരുത്തൻ കാണാതെ ലോഡൗൺ പ്രഖ്യാപിച്ച ദേശം?


Q ➤ എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും. ആര് ആരോട് പറഞ്ഞു?