Q ➤ മിസ്രയീം ദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ച പുരുഷൻ ആര്?
Q ➤ മിസ്രയീമിലുണ്ടായ പത്താമത്തെ ബാധ ഏതായിരുന്നു?
Q ➤ മിസയിലെ പുരുഷന്മാരോടും സ്ത്രീകളോടും യിസ്രായേൽജനം ചോദിച്ചുവാങ്ങാൻ ആവശ്യപ്പെട്ടത് എന്ത്?
Q ➤ മോശെയെ മഹാശ്രേഷ്ഠനായി കരുതിയവർ ആരെല്ലാം?
Q ➤ അർദ്ധരാത്രിയിൽ മിസ്രയീമിന്റെ നടുവിൽ കൂടി കടന്നുപോകുന്നത് ആര്?
Q ➤ മിസ്രയീം ദേശത്തുണ്ടായ നിലവിളിയുടെ പ്രത്യേകത എന്ത്?
Q ➤ യിസ്രായേൽ മക്കളുടെ സ്വാതന്ത്ര്യദിനമായി കണക്കാക്കിയിരുന്ന ദിവസം?