Q ➤ ആണ്ടിന്റെ ഒന്നാം മാസം ഏതാണ്?
Q ➤ ഒന്നാം മാസം എത്രാം തീയതിയാണ് ആട്ടിൻകുട്ടിയെ തെരഞ്ഞെടുക്കേണ്ടത്?
Q ➤ ഒന്നാം മാസം എത്രാം തീയതിവരെ ആട്ടിൻകുട്ടിയെ സൂക്ഷിക്കേണം?
Q ➤ ഒരു കുടുംബത്തിന് എത്ര ആട്ടിൻകുട്ടിയെ എടുക്കേണം?
Q ➤ തിന്നുവാൻ വീട്ടുകാർ പോരാതെ വന്നാൽ എന്തുചെയ്യേണം?
Q ➤ ആട്ടിൻകുട്ടിക്ക് വേണ്ട യോഗ്യത എന്ത്?
Q ➤ ഏതുതരത്തിലുള്ള ആട്ടിൻകുട്ടിയെ ആണ് പെസഹായിക്കു വേണ്ടി എടുക്കാവുന്നത്?
Q ➤ യിസ്രായേൽ കൂട്ടം എപ്പോഴാണ് അതിനെ അറുക്കേണ്ടത്?
Q ➤ ആട്ടിൻകുട്ടിയുടെ മാംസം എങ്ങനെ തിന്നണം?
Q ➤ ആട്ടിൻകുട്ടിയുടെ മാംസത്തോട് എന്തുകൂടി ഉണ്ടായിരിക്കേണം?
Q ➤ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുത്. എന്ത്?
Q ➤ പിറ്റെന്നാൾ കാലത്തേക്കു ശേഷിപ്പിക്കരുതാത്ത ഭക്ഷണം?
Q ➤ അധികം വരുന്ന ആട്ടിൻകുട്ടിയുടെ മാംസം എന്തു ചെയ്യേണം?
Q ➤ മാംസം തിന്നുമ്പോൾ എങ്ങനെയായിരിക്കണം?
Q ➤ ആട്ടിൻകുട്ടിയുടെ മാംസം ഭക്ഷിക്കുന്നത് എന്തിനെക്കുറിക്കുന്നു?
Q ➤ തിടുക്കത്തോടെ തിന്നേണമെന്ന് യഹോവ കല്പിച്ചതെന്ത്?
Q ➤ തിടുക്കത്തോടെ തിന്നേണം എന്നു യഹോവ യിസ്രായേൽ മക്കളോടു കല്പിച്ചതെന്ത്?
Q ➤ യഹോവ രാത്രിയിൽ മിസ്രയീം ദേശത്തുകൂടി കടന്നുപോകുമ്പോൾ സംഹരിക്കുന്നത് ആരെയാണ്?
Q ➤ ദൈവം ന്യായവിധി നടത്തുന്നത് ആരെയാണ്?
Q ➤ യിസ്രായേൽ വീടുകൾക്ക് അടയാളമായിരിക്കുന്നതെന്ത്?
Q ➤ യിസ്രായേൽ മക്കൾക്ക് നാശഹേതുവായി തീരുകയില്ലാത്തത് എന്താണ്?
Q ➤ യിസ്രായേൽ ജനത്തിന് ഓർമ്മനാൾ ആയിരിക്കേണ്ടത് ഏത് ദിവസമാണ്?
Q ➤ പെസഹ ദിവസത്തെ എങ്ങനെയാണ് ആചരിക്കേണ്ടത്?
Q ➤ പുറപ്പാടിന്റെ ആദ്യ ഏഴു ദിവസങ്ങളിൽ പുളിപ്പുള്ള അപ്പം തിന്നാൽ അവരെ എന്ത് ചെയ്യേണം?
Q ➤ എത്ര ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം?
Q ➤ വിശുദ്ധസഭായോഗം ആയി ആചരിക്കേണ്ട ദിവസങ്ങൾ?
Q ➤ ഒന്നാം ദിവസവും ഏഴാം ദിവസവും എന്ത് പണി ചെയ്യാനാണ് അനുവാദമുള്ളത്? അവരവർക്ക് വേണ്ടുന്ന ഭക്ഷണം
Q ➤ ഏഴു ദിവസം യിസ്രായേൽ ജനത്തിന്റെ വീട്ടിൽ എന്തു കാണരുത്?
Q ➤ പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിളക്കാലിന്മേലും കുറുമ്പടിമേലും പുരട്ടുവാൻ ഉപയോഗിച്ച വസ്തു എന്ത്?
Q ➤ കട്ടിളപ്പടിമേലും കുറുമ്പടിമേലും രക്തം പുരട്ടാൻ ഉപയോഗിച്ച് ചെടി?
Q ➤ എപ്പോൾ വരെയാണ് ആരും വീടിന്റെ വെളിയിൽ ഇറങ്ങരുതാത്തത്?
Q ➤ കട്ടിളമേലും കുറുമ്പടിമേലും രക്തം കാണുമ്പോൾ എന്തുണ്ടാകും?
Q ➤ മിസ്രയീംദേശത്ത് മരിക്കാത്ത വീടുകൾ എത്രയുണ്ടായിരുന്നു?
Q ➤ യിസ്രായേൽജനം ആരാധിക്കാൻ പൊയ്ക്കോളാൻ ഫറവോൻ പറഞ്ഞതെപ്പോൾ?
Q ➤ അർദ്ധരാത്രിയിൽ എന്നെയും അനുഗ്രഹിക്കുവിൻ എന്നു പറഞ്ഞതാര്?
Q ➤ ജനത്തെ നിർബന്ധിച്ച് വേഗത്തിൽ ദേശത്തുനിന്നു അയച്ചവർ?
Q ➤ കുഴച്ചമാവു പുളിക്കുന്നതിനു മുമ്പ് തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തുകൊണ്ടുപോയവർ ആര്?
Q ➤ അയൽപക്കക്കാരോട് ആഭരണം വായ്പ വാങ്ങിയ സ്ത്രീകൾ ആരെല്ലാം?
Q ➤ ശത്രുക്കൾക്ക് ചോദിച്ചത് കൊടുത്ത ജനത്?
Q ➤ മിസ്രയീമ്യരെ കൊള്ള ഇട്ടവർ?
Q ➤ അർദ്ധരാത്രിയിൽ ആറുലക്ഷം പുരുഷന്മാർ
Q ➤ മിസ്രയീമിൽ നിന്നു പുറപ്പെട്ട യിസ്രായേൽ മക്കളുടെ ജനസംഖ്യ എത്ര?
Q ➤ റമസേസ് എന്ന വാക്കിന്റെ അർത്ഥം?
Q ➤ സൂര്യനഗരം എന്ന റമസേസ് ആരാണ് നിർമ്മിച്ചത്?
Q ➤ യിസ്രായേൽ മക്കൾ മിസ്രയീമിൽ കഴിച്ച് പരദേശവാസം എത്ര?
Q ➤ യെഹൂദനായി ജനിക്കയും മിസ്രയീമനായി വളരുകയും ചെയ്ത പ്രഥമ വ്യക്തി?
Q ➤ പെസഹ ആര് കഴിക്കരുത് എന്നാണ് യഹോവ മോശെയോടു കല്പിച്ചത്?
Q ➤ ദാസൻ പെസഹാ കഴിക്കണമെങ്കിൽ എന്ത് ചെയ്യണം?
Q ➤ പരദേശിയും കൂലിക്കാരനും തിന്നരുതാത്ത ഭക്ഷണം?
Q ➤ വീടിന് പുറത്തുവച്ചു തിന്നുവാൻ കഴിയാത്ത മാംസം ഏത്?