Q ➤ എന്തിനെകൊണ്ടാണ് കടിഞ്ഞൂലുകളെ വീണ്ടുകൊള്ളുന്നത്?
Q ➤ പേരുകേട്ടാൽ സോപ്പുപോലെ തോന്നും. പക്ഷേ അതൊരു സസ്യമാണ്. എന്താണത്?
Q ➤ പെസഹാ കുഞ്ഞാടിന്റെ അസ്ഥി എന്തു ചെയ്യരുത്?
Q ➤ അന്യജാതിക്കാരൻ പെസഹ ആചരിക്കണം എങ്കിൽ അവൻ എന്ത് ചെയ്യണം?
Q ➤ മനുഷ്യരിലും മൃഗങ്ങളിലും ദൈവത്തിനുവേണ്ടി ശുദ്ധീകരിക്കേണ്ടത് എന്തിനെയാണ്?
Q ➤ ഏത് ദിവസത്തെ ഓർത്തു കൊള്ളുവാനാണ് ദൈവം യിസ്രായേൽമക്കളോടു പറഞ്ഞത്?
Q ➤ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായി ഇരിക്കേണ്ടതെന്താണ്?
Q ➤ നിനക്കു നിന്റെ കയ്യിൻമേലും കണ്ണുകളുടെ നടുവിലും ഇജ്ഞാപകലക്ഷ്യമായും ഇരിക്കേണ്ടത് എന്താണ്?
Q ➤ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ആചരിക്കേണ്ട ചട്ടം ?
Q ➤ യഹോവയ്ക്ക് വിശുദ്ധം ആയിരിക്കേണ്ടത് എന്ത്?
Q ➤ കഴുതയുടെ കടിഞ്ഞുലിനെ എന്തിനെക്കൊണ്ടാണ് വീണ്ടുകൊള്ളേണ്ടത്?
Q ➤ കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിനെ എന്ത് ചെയ്യണം?
Q ➤ യിസ്രായേലിന്റെ പുത്രന്മാരിൽ വീണ്ടുകൊള്ളേണ്ടത് ആരെയാണ്?
Q ➤ ദൈവം യിസ്രായേലിനെ മരുഭൂമിയിലൂടെ നടത്തിയതിന്റെ കാരണമെന്ത്?
Q ➤ ദൈവം യിസ്രായേൽ ജനത്തെ നടത്തിയത് ഏതു വഴിയാണ്?
Q ➤ മിസ്രയീം ദേശത്തുനിന്നു പോരുന്ന യിസ്രായേൽ മക്കൾ എന്ത് ഒരുക്കത്തോടുകൂടിയാണ് പോന്നത്?
Q ➤ യോസേഫിന്റെ അസ്ഥി യിസ്രായേലിൽനിന്ന് എടുത്തു കൊണ്ടുപോന്നത് ആരാണ്?
Q ➤ യിസ്രായേൽ മക്കൾ മിസ്രയിൽ നിന്നു എടുത്തുകൊണ്ടുപോന്ന അസ്ഥി ആരുടേതായിരുന്നു?
Q ➤ സുക്കോത്തിൽനിന്നും എവിടെയാണ് യിസ്രായേൽ പാളയം അടിച്ചത് ?
Q ➤ യിസ്രായേൽ ജനത്തിന് പകലും രാത്രിയും എന്തുണ്ടായിരുന്നു?