Malayalam Bible Quiz Exodus Chapter 14

Q ➤ ഏഥാമിൽനിന്നും പിന്നീട് എവിടെയാണ് പാളയം അടിച്ചത്?


Q ➤ നോഹയുടെ കാലത്തിനുശേഷം ഒരിടത്ത് ഒരുകൂട്ടം ആളുകൾ മുങ്ങിമരിച്ചിട്ടുണ്ട്. ആര്?


Q ➤ യിസ്രായേൽ ജനത്തിന്റെ പുറകെ പോയ ഫറവോന്റെ സജ്ജീകരണങ്ങൾ എന്തൊക്കെയായിരുന്നു?


Q ➤ യിസ്രായേൽ മക്കളെ പിന്തുടരാൻ വിശേഷപ്പെട്ട് എത്ര രഥങ്ങളെയാണ് ഫറവോൻ ഉപയോഗിച്ചത്?


Q ➤ യിസ്രായേല്യരും മിസ്രയീമ്യരും തമ്മിൽ അടുത്തുവന്ന സ്ഥലം?


Q ➤ എവിടെ ശവക്കുഴി ഇല്ലാഞ്ഞിട്ടാണോ ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നത് എന്നാണ് യിസ്രായേൽ മക്കൾ മോശെയോട് ചോദിച്ചത്?


Q ➤ മിസ്രയീമ്യർക്ക് വേലചെയ്യുവാൻ ഞങ്ങളെ വിടണം എന്ന് എവിടെ വച്ചാണ് യിസ്രായേല്യർ പറഞ്ഞത്?


Q ➤ നിങ്ങൾ ഇന്ന് കണ്ടിട്ടുള്ള മിസയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. ആരോട് പറഞ്ഞു?


Q ➤ നിങ്ങൾ മിണ്ടാതിരിപ്പിൻ, യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. ആരുപറഞ്ഞു?


Q ➤ ജനത്തിന്റെ നിലവിളി മൂലം മോശ ദൈവത്തോട് നിലവിളിച്ചപ്പോൾ ദൈവം പറഞ്ഞ മറുപടി എന്ത്?


Q ➤ ജനം പരിഭ്രമിച്ചപ്പോൾ മോൾ എന്തുചെയ്തു?


Q ➤ യിസ്രായേല്യരുടെ സൈന്യത്തിന് മുമ്പായി നടന്ന ദൈവദൂതൻ എങ്ങോട്ടാണ് മാറിയത്?


Q ➤ യിസ്രായേൽ മക്കളുടെ പിൻപിൽ മേഘസ്തംഭം വന്നത് എവിടെനിന്ന്?


Q ➤ മേഘസ്തംഭം മുന്നിൽനിന്ന് മാറി പിൻപിൽ പോയതെന്തിന് ?


Q ➤ മോശെ ചെങ്കടലിനെ വിഭാഗിച്ചത് എങ്ങനെ?


Q ➤ മോശെ ചെങ്കടൽ മേൽ കൈ നീട്ടിയപ്പോൾ സംഭവിച്ചത് എന്ത്?


Q ➤ ചെങ്കടലിൽ മഹാശക്തിയുള്ള കിഴക്കൻ കാറ്റടിച്ചപ്പോൾ അവിടെ എന്തു സംഭവിച്ചു? കടൽ പിൻവാങ്ങി ഉണങ്ങിയ


Q ➤ വെള്ളം തമ്മിൽ വേർപിരിഞ്ഞത് എവിടെ?


Q ➤ വെള്ളം മതിലായി നിന്നതാർക്ക്?


Q ➤ കടലിനു നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയവർ ആര്?


Q ➤ കടലിൽക്കുടെ പാദം നനയാതെ യാത്ര ചെയ്തവർ?


Q ➤ ഫറവോനും കുതിരപടകളും യിസ്രായേലിനെ പിന്തുടർന്നത് എവിടെവരെ?


Q ➤ മിസ്രയീം സൈന്യത്തെ താറുമാറാക്കിയതാര്?


Q ➤ മിസിം സൈന്യങ്ങൾ താറുമാറായതെപ്പോൾ?


Q ➤ യഹോവ രഥചക്രങ്ങളെ തെറ്റിച്ചതെവിടെ?


Q ➤ യഹോവ അവർക്കുവേണ്ടി മിസ്രയീമ്യരോട് യുദ്ധം ചെയ്തു എന്നു പറഞ്ഞതാര്?


Q ➤ ചെങ്കടൽ പൂർവസ്ഥിതിയിൽ ആയതെങ്ങനെ?


Q ➤ ചെങ്കടൽ വിഭാഗിക്കപ്പെട്ടതിനുശേഷം വീണ്ടും പൂർവസ്ഥിതിയിൽ ആയത് എപ്പോൾ?


Q ➤ ഫറവോന്റെ സൈന്യം മുങ്ങിമരിച്ചത് എവിടെ?


Q ➤ മിസ്രയീമ്യർ ചത്ത് അടിഞ്ഞുകിടക്കുന്നത് എവിടെയാണ് യിസ്രായേൽ കണ്ടത്?


Q ➤ യഹോവ മിസ്രയീമിൽ ചെയ്ത മഹാപ്രവൃത്തി കണ്ടിട്ട് ഭയപ്പെട്ടതാര്?