Malayalam Bible Quiz Exodus Chapter 15

Q ➤ ആദ്യമായി സങ്കീർത്തനം പാടിയവർ?


Q ➤ ഞാൻ പിന്തുടരും, പിടിക്കും, കൊള്ളപങ്കിടും. എന്നു പറഞ്ഞതാര്?


Q ➤ ഈയം പോലെ പെരുവെള്ളത്തിൽ താണത് ആര്?


Q ➤ യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യനാര് എന്ന ഗാനം പാടിയതാര്?


Q ➤ സൈന്യത്തെ താറുമാറാക്കിയതാര്?


Q ➤ സൈന്യങ്ങൾ താറുമാറായതെപ്പോൾ?


Q ➤ ദൈവം ഏത് ജനത്തെയാണ് ദയയാൽ നടത്തിയത്?


Q ➤ ദൈവം തന്റെ ബലത്താൽ തന്റെ ജനത്തെ എവിടേയ്ക്കാണ് കൊണ്ടുവന്നത്?


Q ➤ യഹോവയുടെ പ്രവൃത്തികൾ കണ്ടിട്ട് ആർക്കാണ് ഭീതി പിടിച്ചത്?


Q ➤ യിസ്രായേൽ മക്കൾ ചെങ്കടലിൽകൂടി കടന്നപ്പോൾ ഭ്രമിച്ചുപോയത് ആരാണ്?


Q ➤ യഹോവയുടെ പ്രവൃത്തി കണ്ടിട്ട് ഉരുകിപ്പോയതാര്?


Q ➤ മോവാബ് മുമ്പൻമാർക്കു കമ്പം പിടിച്ചതെപ്പോൾ?


Q ➤ യഹോവ തന്റെ ജനത്തെ നട്ടത് എവിടെ?


Q ➤ യിസ്രായേൽ ജനം ചെങ്കടൽ കടന്നപ്പോൾ കയ്യിൽ തപ്പെടുത്ത പ്രവാചകി?


Q ➤ ചെങ്കടൽ കടന്ന് യിസ്രായേൽ ജനം എവിടേക്കാണു പോയത്?


Q ➤ ശൂർ മരുഭൂമിയിൽ എത്ര ദിവസം വെള്ളം കിട്ടാതിരുന്നു ?


Q ➤ ചെങ്കടൽ മുതൽ സിനായി വരെ എത്ര മാസംകൊണ്ടാണ് എത്തിയത്?


Q ➤ ചെങ്കടലിൽനിന്ന് യാത്ര തിരിച്ച് യിസ്രായേൽ മക്കൾ പാർത്തതെവിടെ?


Q ➤ മാറായിലെ വെള്ളം യിസ്രായേൽ മക്കൾക്ക് കുടിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ട്?


Q ➤ കൈപ്പുള്ള വെള്ളം കണ്ടെത്തിയ സ്ഥലത്തിന്റെ പേര് ?


Q ➤ എവിടെനിന്നുള്ള വെള്ളമാണ് കള്ളതായിരുന്നത്?


Q ➤ നർത്തകിയായിരുന്ന പ്രവാചകി?


Q ➤ വേദപുസ്തകത്തിലെ ആദ്യത്തെ സംഘനൃത്തം എവിടെയായിരുന്നു?


Q ➤ പാട്ടിനു പ്രസിദ്ധരായ സഹോദരനും സഹോദരിയും ആര്?


Q ➤ ചെങ്കടൽ കടന്ന യിസ്രായേൽമക്കൾ ആദ്യമായി പിറുപിറുത്തതെവിടെ?


Q ➤ എവിടെ വച്ചാണ് യഹോവ യിസ്രായേലിന് ചട്ടവും പ്രമാണവും നിശ്ചയിച്ചത്?


Q ➤ കൈപ്പുള്ള വെള്ളം മധുരം ആക്കിയത് എന്തുപയോഗിച്ച് ?


Q ➤ ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് എവിടെ വച്ചാണ് അരുളിച്ചെയ്തത്?


Q ➤ സഹോദരൻ പ്രവാചകൻ, സഹോദരി പ്രവാചകി. സഹോദരനും സഹോദരിയും ആരെല്ലാം?


Q ➤ പന്ത്രണ്ടു നീരുറവും എഴുപതു ഈന്തപ്പനയും ഉണ്ടായിരുന്നതെവിടെ?


Q ➤ മാറായിൽ നിന്ന് യിസ്രായേൽ എവിടേക്കാണ് പോയത്?