Q ➤ മരുഭൂമിയിൽ യിസ്രായേൽ ജനം എത്തിയത് എന്നായിരുന്നു?
Q ➤ ഏലീമിൽ നിന്നും യിസ്രായേൽ എവിടേക്കാണു പോയത്?
Q ➤ ഞങ്ങൾ ഇറച്ചികലങ്ങളുടെ അടുക്കൽ ഇരുന്നു എന്ന് മോശെയോട് പിറുപിറുത്തത് എവിടെവച്ചാണ്?
Q ➤ അഷത്തിനായി പിറുപിറുത്തപ്പോൾ യഹോവ മോശെയോടു എന്താണു കല്പിച്ചത്?
Q ➤ നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളോടല്ല പിന്നെയാരോടെന്നാണ് മോശെ പറഞ്ഞത്?
Q ➤ യിസ്രായേൽ ജനത്തിന് യഹോവ മാംസം കൊടുത്തത് എപ്പോൾ?
Q ➤ യിസ്രായേൽ ജനത്തിന് മരുഭൂമിയിൽ അപ്പം കൊടുത്ത സമയം?
Q ➤ യിസ്രായേൽ മക്കൾ ഏറ്റവും കൂടുതൽ ഭക്ഷിച്ച പക്ഷി ഇറച്ചി ഏത്?
Q ➤ വൈകുന്നേരം പാളയം എന്തുകൊണ്ടു മൂടിയിരുന്നു?
Q ➤ പ്രഭാതകാലത്ത് പാളയത്തിനുചുറ്റും എന്താണ് കണ്ടത്?
Q ➤ പ്രഭാത മഞ്ഞു മാറിയപ്പോൾ യിസ്രായേൽ ജനം എന്തു കണ്ടു?
Q ➤ പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ഒരു ആഹാരപദാർത്ഥം, ഒരു കാലത്ത് ഇതു സൗജന്യമായി ലഭിച്ചിരുന്നു. എന്ത്?
Q ➤ ആളൊന്നിനു എന്തുമാത്രം മന്നാ പെറുക്കുവാൻ മോശെ കല്പിച്ചു?
Q ➤ ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. ഈ രണ്ടുകൂട്ടരും അളന്നപ്പോൾ എത്ര?
Q ➤ പിറ്റേനാളത്തേക്കുവേണ്ടി ശേഷിപ്പിക്കരുത് എന്ന് മോശെ പറഞ്ഞതെന്ത്?
Q ➤ വെയിൽ മൂക്കുമ്പോൾ മന്നായ്ക്ക് എന്തു സംഭവിക്കും?
Q ➤ മോശെ പറഞ്ഞത് അനുസരിക്കാതെ പിറ്റേനാളത്തേക്ക് ശേഷിപ്പിച്ച ഒന്നായ്ക്ക് എന്ത് സംഭവിച്ചു?
Q ➤ ഒന്നുമില്ലായ്മയിൽ നിന്നും ഭക്ഷണം ലഭിച്ച സമൂഹം ഏത്?
Q ➤ മന്നായോടുള്ള ബന്ധത്തിൽ ആറാം ദിവസം ജനം എന്തു ചെയ്യേണം?
Q ➤ ആറാം ദിവസം ഒരുക്കിയ മന്നാ എത്ര ഇടങ്ങഴി ഉണ്ടായിരുന്നു?
Q ➤ ഏത് ദിവസത്തേക്ക് സൂക്ഷിച്ചുവെച്ച മന്നായാണ് കുമിച്ചു നാറാഞ്ഞത്?
Q ➤ മരുഭൂമിയിൽ ജനതാ കർഫ്യൂ പ്രഖ്യാപിച്ച ദിവസം?
Q ➤ ദൈവം കൊടുത്ത ആഹാരത്തിന് മന്നാ എന്ന പേര് കൊടുത്തത് ആര്?
Q ➤ മന്നാ ഏത് അരിക്ക് സമാനം?
Q ➤ യിസ്രായേൽ ജനം ദൈവം കൊടുത്ത ചെതുമ്പൽ പോലുള്ള സാധനത്തിന് എന്തു പേരിട്ടു?
Q ➤ മന്നായുടെ സ്വാദ് എങ്ങനെയായിരുന്നു?
Q ➤ മന്നായുടെ ആകൃതി എന്തായിരുന്നു?
Q ➤ തലമുറയെ കാണിക്കാൻ മന്നാ എത്രമാത്രം സൂക്ഷിച്ചുവച്ചു?
Q ➤ അഹരോൻ മന്നാ സൂക്ഷിച്ചുവച്ചതെവിടെ?
Q ➤ എവിടെവരെ യിസ്രായേൽ ?
Q ➤ യിസ്രായേൽ എത്ര വർഷം മന്നാ ഭക്ഷിച്ചു?
Q ➤ പറ എന്താണ്?