Malayalam Bible Quiz Exodus Chapter 17

Q ➤ ഫിദീമിൽ വന്ന ജനത്തിന് എന്തനുഭവം ഉണ്ടായി?


Q ➤ അമാലേകരുമായുള്ള യുദ്ധത്തിൽ ആരുടെ കൈ ഉയർന്നിരിക്കുമ്പോഴാണ് യിസ്രായേൽ ജയിക്കുന്നത്?


Q ➤ സിൻ മരുഭൂമിയിൽനിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ അടുത്ത് താമസസ്ഥലം എവിടെ?


Q ➤ ഫിദീമിൽ മോശെയോട് കലഹിച്ച് പറഞ്ഞതെന്ത്?


Q ➤ പരീക്ഷ നിമിത്തം ഒരു സ്ഥലം രണ്ട് പേരിൽ അറിയപ്പെട്ടു. ഏത്?


Q ➤ യിസ്രായേൽ മക്കൾ മോശയെ കല്ലെറിയാൻ ഭാവിച്ചതെവിടെവച്ച്?


Q ➤ യിസ്രായേൽ ജനം യഹോവയെ പരീക്ഷിക്കയാൽ ആ സ്ഥലത്തിനിട്ട് പേർ എന്ത്?


Q ➤ രെഫീദീമിൽ കുടിക്കുവാനുള്ള വെള്ളത്തിന് പരിഹാരം എങ്ങനെയാണ് കണ്ടത്?


Q ➤ കലഹം എന്നതിന് മറുപേർ?


Q ➤ ഫിദീമിൽവച്ച് യിസ്രായേൽ മക്കളോട് യുദ്ധം ചെയ്തതാര്?


Q ➤ അമാലേക്കിനോടു യുദ്ധം ചെയ്യുവാൻ സൈന്യാധിപനായി ആരെയാണ് തിരഞ്ഞെടുത്തത്?


Q ➤ കുന്നിൻമുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ച് ആരാണ് നിന്നത്?


Q ➤ മോശെയുടെ കൈ എത്ര സമയം ഉയർത്തിപ്പിടിച്ചു?


Q ➤ മോശെയുടെ ഭാരം തോന്നിയ കൈകൾ താങ്ങിനിർത്തിയതാരെല്ലാം?


Q ➤ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോൽപ്പിച്ചത് ആര്?


Q ➤ അറിയപ്പെട്ട ആദ്യത്തെ എഴുത്തുകാരൻ?


Q ➤ ആരുടെ ഓർമ്മയെയാണ് ആകാശത്തിന്റെ കീഴിൽ നിന്നു യഹോവ മായിച്ചുകളയും എന്നു പറഞ്ഞത്?


Q ➤ അറിയപ്പെടുന്ന ആദ്യ ഗ്രന്ഥകർത്താവ് ആര്?


Q ➤ മോശെ പണിത യാഗപീഠത്തിന്റെ പേരെന്ത്?


Q ➤ അമാലേകരോട് തലമുറതലമുറയായി യുദ്ധം ഉള്ളത് ആർക്ക്?