Q ➤ മോശെയുടെ പുത്രൻമാർ?
Q ➤ മരുഭൂമിയാത്രയിൽ മോശെ അമ്മായിയപ്പനേയും ഭാര്യയെയും മക്കളെയും കണ്ടത് എവിടെവച്ച്?
Q ➤ യഹോവ സകല ദേവന്മാരിലും വലിയവൻ എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞ മിദ്യാനപുരോഹിതൻ ആര്?
Q ➤ അധികാര വിദജനം എന്ന ആശയം അവതരിപ്പിച്ച വ്യക്തി ആര്?
Q ➤ യിസ്രായേലിൽ അധിപതിമാരെ നിയമിക്കാൻ മോശെക്ക് ആലോചന പറഞ്ഞതാര്?
Q ➤ യിസ്രായേൽ ജനത്തിന്റെ ഇടയിൽ കോടതികൾ സ്ഥാപിക്കാൻ പറഞ്ഞത് ആര്?
Q ➤ കീഴ്ക്കോടതിയിൽ എത്ര പേർക്ക് വീതം അധിപതികളാക്കി വെക്കാനാണ് യിത്രോ ഉപദേശിച്ചത്?
Q ➤ യിസ്രായേൽ ജനത്തിന്റെ പരമോന്നത കോടതി ഏത്?
Q ➤ മോശെക്ക് അമ്മായിയപ്പൻ കൊടുത്ത ഉപദേശം എന്ത് ?
Q ➤ വിഷമമുള്ള കാര്യം അവർ ആരുടെ അടുത്താണ് കൊണ്ടുവന്നത്?