Q ➤ മിസ്രയീമിൽ നിന്നും യാത്ര പുറപ്പെട്ട യിസ്രായേല്യർ സീനായി മരുഭൂമിയിൽ എത്തിയതെന്ന്?
Q ➤ രഫിദീമിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയം ഇറങ്ങിയത് എവിടെ യായിരുന്നു?
Q ➤ നിങ്ങളെനിക്ക് സകലജാതികളിലും വച്ച് പ്രത്യേക സമ്പത്ത് ആയിരിക്കും. എവിടെവച്ചാണ് മോശെയോട് ദൈവം പറഞ്ഞത്?
Q ➤ ഒരു മലമുകളിൽ വച്ച് ഒരു ജനതയെ രണ്ട് പേരുകൾ ഉപയോഗിച്ച് വിളിച്ചു. ഏതാണ് ആ പേരുകൾ?
Q ➤ യിസ്രായേൽ ജനത്തെ എങ്ങനെ വരുത്തി എന്നാണ് യഹോവ പർവ്വതത്തിൽ വെച്ചു പറഞ്ഞത്?
Q ➤ യിസ്രായേൽ യഹോവയ്ക്ക് എന്താകും?
Q ➤ ജനം കേൾക്കേണ്ടതിന് മോശെയോട് ദൈവം എങ്ങനെയാണ് സംസാരിച്ചത്?
Q ➤ യഹോവയുടെ തേജസ് കാണുവാൻ ജനം എത്ര?
Q ➤ പർവ്വതത്തെ തൊടുന്നവനെ എന്തുചെയ്യണം?
Q ➤ യഹോവ സീനായി പർവ്വതത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഏത്?
Q ➤ പർവ്വതം തൊടുന്നവനുള്ള ശിക്ഷ എന്ത്?
Q ➤ പർവ്വതം തൊടുന്നവനെ എങ്ങനെയാണ് കൊന്നുകളയേണ്ടത്?
Q ➤ വസ്ത്രം അലക്കി ശുദ്ധീകരണം പ്രാപിച്ച് ജനത ?
Q ➤ ശുദ്ധീകരണം പ്രാപിച്ച ജനത മൂന്നാം ദിവസം കേട്ട ശബ്ദം ഏത്?
Q ➤ ദൈവത്തെ എതിരേല്പാൻ സീനായി പർവ്വതത്തിൽ കടന്നുവന്ന ജനം നടത്തുവാൻ കാരണമെന്ത്?
Q ➤ മൂന്നാം ദിവസം പർവ്വതത്തിൽ നിന്നും എന്താണ് കേട്ട്?
Q ➤ ദൈവത്തെ എതിരേല്പാൻ ജനം എവിടെവരെ ചെന്നു?
Q ➤ യഹോവ സീനായി പർവ്വതത്തിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ ആയിരുന്നു?
Q ➤ യഹോവ സിനായി പർവ്വതത്തിൽ ഇറങ്ങിവന്നപ്പോൾ പർവ്വതത്തിന് സംഭവിച്ചതെന്ത് ?
Q ➤ പഴയനിയമത്തിൽ രോഗനിർണ്ണയം നടത്തിവന്ന ഒരു വിഭാഗം ആര്?
Q ➤ യഹോവ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി അതിന്റെ പുക തിളയിലെ പുകപോലെ പൊങ്ങി ഏത്?
Q ➤ സീനായി പർവ്വതത്തിൽ ജനത്തോടൊപ്പം വന്ന മോശെ യഹോവയോട് സംസാരിച്ച് തെപ്പോൾ?
Q ➤ യഹോവ സീയോൻ പർവ്വതത്തിൽ എവിടെയാണ് ഇറങ്ങിവന്നത്?
Q ➤ ദൈവം തന്റെ നാമത്തിൽ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും എന്ത് ചെയ്യും എന്നാണ് മോശെയോട് ദൈവം പറഞ്ഞത്?
Q ➤ പർവ്വതത്തിന് അതിർവച്ചത് എന്തിനാണ്?