Malayalam Bible Quiz Exodus Chapter 2

Q ➤ ജനനത്തിൽ തന്നെ സുന്ദരനായിരുന്നവൻ ആര്?


Q ➤ മോശെക്കുഞ്ഞിനെ എത്രമാസം ഒളിപ്പിച്ചുവച്ചു?


Q ➤ മോശെയ്ക്ക് എത്ര മാസം പ്രായമായപ്പോൾ ആണ് ഞാങ്ങണപെട്ടിയിൽ ആക്കിയത്?


Q ➤ നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചത് ആരെ?


Q ➤ ഒരു എബ്രായ വ്യക്തിക്ക് പേരിട്ടത് വിദേശിയായിരുന്നു. വ്യക്തിയാര്?


Q ➤ സഹോദരന് എന്തു സംഭവിക്കുമെന്ന് അറിയുവാൻ ദൂരത്തുനിന്ന് സഹോദരി ആര്?


Q ➤ നദിയിൽ വച്ച് പെട്ടകത്തെ ദൂരെനിന്നു നിരീക്ഷിച്ചത് ആര്?


Q ➤ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടത് ആര്?


Q ➤ ഫറവോന്റെ പുത്രിക്ക് അലിവുതോന്നിയത് ആരോട്?


Q ➤ സ്വന്തം കുഞ്ഞിന് ശമ്പളത്തിന് മുലകൊടുത്ത സ്ത്രീ ആര്?


Q ➤ മോശെയെ വളർത്തിയ ഫറവോന്റെ പുത്രിയുടെ പേര്?


Q ➤ മോശെക്ക് പേരിട്ടത് ആര്?


Q ➤ ഫറവോന്റെ പുത്രിയുടെ മകനായി വളർന്ന എബ്രായൻ ആര്?


Q ➤ ഒരു എബ്രായനെ അടിക്കുന്നതു കണ്ടപ്പോൾ ആരെയാണ് മോശെ അടിച്ചുകൊന്നത് ?


Q ➤ നിന്നെ ഞങ്ങൾക്ക് പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആര് എന്ന് മോശെയോട് ചോദിച്ചത് ആര്?


Q ➤ ഫറവോന്റെ സന്നിധിവിട്ട് ഓടിപ്പോയി മോശെ പാർത്ത ദേശം ഏത്?


Q ➤ ക്രിമിനൽ കേസിൽ പിടിക്കപ്പെടാതിരിക്കേണ്ടതിന് നാടുവിട്ട പ്രവാചകൻ ആര്?


Q ➤ കാര്യം പ്രസിദ്ധമായിപ്പോയി എന്ന് പറഞ്ഞ് മോശെ പേടിച്ച കാര്യം എന്ത്?


Q ➤ മോശെയെ ഫറവോൻ കൊല്ലുവാൻ ഭാവിച്ചത് എന്തുകൊണ്ട്?


Q ➤ മിദ്യാനിലെ പുരോഹിതന് എത്ര പുത്രിമാർ ഉണ്ടായിരുന്നു?


Q ➤ അഹരോന് മുൻപ് പേരിനാൽ അറിയപ്പെടുന്ന പുരോഹിതന്മാർ ആരെല്ലാം?


Q ➤ മോശയുടെ അമ്മായിയപ്പനായ യിതോയുടെ മറ്റൊരു പേര്?


Q ➤ മിദ്യാന പുരോഹിതന്റെ പേര്?


Q ➤ മോശെയുടെ അമ്മായിയപ്പന്റെ പേര്?


Q ➤ മോശെയുടെ ഭാര്യയുടെ പേര്?


Q ➤ അന്യദേശത്ത് പരദേശി ആയിരിക്കുന്നു എന്നു പറഞ്ഞത് ആര്?


Q ➤ മോശെയുടെ ആദ്യജാതൻ ആര്?