Q ➤ ദൈവത്തെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം എത്ര തലമുറവരെ സന്ദർശിക്കും?
Q ➤ ദൈവം തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു എത്ര തലമുറവരെ ദയകാണിക്കും?
Q ➤ മിസ്രയീം ദേശത്തുനിന്നും നിന്നെ കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു അതുകൊണ്ട് എന്ത് ഉണ്ടാകാൻ പാടില്ല?
Q ➤ നിന്റെ ദൈവത്തിന്റെ നാമം എന്തു ചെയ്യരുത്?
Q ➤ വൃഥാ എടുക്കരുതാത്ത നാമം?
Q ➤ ഏതു നാളിനെയാണ് ശുദ്ധീകരിക്കേണ്ടത്?
Q ➤ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകുവാൻ എന്തുചെയ്യണം?
Q ➤ ആറും ഏഴും കല്പന എന്താണ്?
Q ➤ അന്യന്റെ മുതൽ എന്തുചെയ്യരുത്?
Q ➤ കൂട്ടുകാരന്റെ നേരെ എന്തു ചെയ്യരുത്?
Q ➤ കൂട്ടുകാരന്റെ യാതൊന്നും എന്തു ചെയ്യരുത്?
Q ➤ കൂട്ടുകാരന്റെ ഏതൊക്കെ മോഹിക്കരുത് എന്നാണ് ദൈവം കൽപ്പന കൊടുത്തത്?
Q ➤ ദൈവം ജനത്തോട് നേരിട്ട് സംസാരിക്കേണ്ട എന്ന് പറയാൻ കാരണം എന്ത്?
Q ➤ ദൈവം ജനത്തോട് സംസാരിക്കാൻ വന്നപ്പോൾ മോശെ എവിടെയാണ് ഇരുന്നത്?
Q ➤ ദൈവസന്നിധിയിൽ എന്ത് ഉണ്ടാക്കുവാൻ പാടില്ല?
Q ➤ സമാധാനയാഗം, ഹോമയാഗം എവിടെയാണ് നടത്തുന്നത്?
Q ➤ എങ്ങനെയുള്ള കല്ലുകൊണ്ട് യാഗപീഠം പണിയുവാനാണ് ദൈവം കല്പിച്ചത്?
Q ➤ യാഗപീഠം ചെത്തിയകല്ലുകൾ ഉപയോഗിച്ച് പണിയരുത് എന്ന് ദൈവം പറഞ്ഞത് എന്തുകൊണ്ട്?
Q ➤ യാഗപീഠത്തിങ്കൽ പടികൾ കയറരുത് എന്തുകൊണ്ട്?