Q ➤ ഒരു എബ്രായദാസൻ സ്വതന്ത്രനാകുന്നതെപ്പോൾ?
Q ➤ എബ്രായദാസനെ വിലയ്ക്ക് വാങ്ങിയാൽ ഏഴാം വർഷം അവൻ എങ്ങനെ പൊയ്ക്കോട്ടെ എന്നാണ് നിയമം?
Q ➤ വിലയ്ക്കുവാങ്ങിയ എബ്രായ ദാസന് ഭാര്യ ഉണ്ടായിരുന്നെങ്കിൽ അയാൾ സ്വതന്ത്ര മാകുമ്പോൾ ഭാര്യയുടെ അവകാശി ആരായിരിക്കണം?
Q ➤ എബ്രായദാസന് യജമാനൻ ഭാര്യയെ കൊടുക്കുകയാണെങ്കിൽ ഭാര്യയ്ക്കും മക്കളുടെയും അവകാശി ആരാണ്?
Q ➤ എബ്രായദാസൻ ഭാര്യയെയും മക്കളെയും വിട്ടുപിരിയുന്നില്ലെങ്കിൽ അവനെ എന്ത് ചെയ്യണം?
Q ➤ ദാസൻ നിത്യദാസനായി തീരുന്നതെങ്ങനെ? ദൈവസന്നിധിയിലെ കതകിന്റെയോ കട്ടിളകാലിന്റെയോ അടുക്കൽ നിർത്തി
Q ➤ ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ എങ്ങനെ പോകണം?
Q ➤ ദാസിയെ വിൽക്കുമ്പോൾ യജമാനന് ബോധിച്ചില്ല എങ്കിൽ അവളെ എന്ത് ചെയ്യണം?
Q ➤ ഒരുവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ എന്തു ചെയ്യേണം?
Q ➤ ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നതിന് ശിക്ഷ എന്താണ്?
Q ➤ അപ്പനെയോ അമ്മയെയോ അടിക്കുന്നവൻ എന്തു ചെയ്യണം?
Q ➤ അപ്പനെയോ അമ്മയെയോ ശപിക്കുന്നതിനുള്ള ശിക്ഷ എന്ത്?
Q ➤ രണ്ട് വ്യക്തികൾ ശണ്ഠകൂടി ഒരുത്തൻ കിടപ്പിലായാൽ മറ്റവനെ എന്ത് ചെയ്യണം?
Q ➤ ദാസനെയും ദാസിയെയും വടികൊണ്ട് അടിച്ച് മരിച്ചുപോയാൽ യജമാനനെ എന്ത് ചെയ്യണം?
Q ➤ ഗർഭിണിയെ അടിച്ചതിനാൽ ഗർഭം അലസിപ്പോയാൽ എന്താണു ചെയ്യേണ്ടത്?
Q ➤ ജീവനു പകരം ജീവൻ കൊടുക്കണം ആർക്കുവേണ്ടി?
Q ➤ പഴയനിയമകാലത്ത് ന്യായപ്രമാണം അനുശാസിക്കുന്നതെന്ത്?
Q ➤ ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ എന്തു ചെയ്യണം?
Q ➤ ഒരു കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ കാളയുടെ ഉടമ അവരുടെ കുടുംബത്തിന് കൊടുക്കേണ്ടത് എന്ത്?
Q ➤ കാളകൾ തമ്മിൽ കുത്തി അതിലൊന്ന് ചത്തുപോയാൽ അതിനുള്ള പരിഹാരം എന്താണ്?