Malayalam Bible Quiz Exodus Chapter 22

Q ➤ ഒരുത്തൻ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ചാൽ എന്തു പകരം ചെയ്യണം?


Q ➤ കള്ളൻ വീടുമുറിച്ചാൽ അവനെ പിടിച്ച് അടിച്ച് കൊന്നാൽ എന്താണ് അവസ്ഥ?


Q ➤ മോഷ്ടിക്കുന്നവൻ നേരം വെളുത്ത് വീട് മുറിച്ചാൽ അതിന്റെ ശിക്ഷ എന്ത്?


Q ➤ വീട്ടിൽ കയറി മോഷ്ടിച്ച കള്ളൻ വകയില്ലാത്തവനാണെങ്കിൽ അവനെ എന്ത് ചെയ്യണം?


Q ➤ ഒരുത്തൻ വയലോ മുന്തിരിത്തോട്ടമോ കന്നുകാലിയെ വിട്ടു തീറ്റിയാൽ അവനെ പകരം എന്തുചെയ്യും?


Q ➤ ഒരുത്തൻ തീയിട്ട് നിലം വെന്തുപോയാൽ എന്തുചെയ്യേണം?


Q ➤ ഒരുത്തന്റെ കൂട്ടുകാരന്റെ പറ്റിൽ എന്തെങ്കിലും സാധനം വാങ്ങി അത് കളവു പോയി കള്ളനെ പിടികിട്ടിയാൽ എന്തു ചെയ്യും?


Q ➤ കൂട്ടുകാരനോട് വായ്പവാങ്ങിയ മുതൽ ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ നഷ്ടം വന്നാൽ പ്രതിവിധി എന്ത്?


Q ➤ കന്യകയെ വശീകരിച്ച് ശയിച്ചാൽ അതിനുള്ള പ്രതിവിധി എന്ത്?


Q ➤ ക്ഷുദ്രക്കാരികൾക്കുള്ള ശിക്ഷ എന്ത്?


Q ➤ മൃഗത്തോടുകൂടി ശയിക്കുന്നവർക്കുള്ള ശിക്ഷ എന്താണ്?


Q ➤ യഹോവയ്ക്ക് അല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവരെ എന്ത് ചെയ്യണം?


Q ➤ പരദേശിയെ എന്തു ചെയ്യരുത്?


Q ➤ വിധവയെയും അനാഥരെയും എന്ത് ചെയ്യരുത്?


Q ➤ ദരിദ്രനു പണം കടം കൊടുത്താൽ എന്തു ചെയ്യരുത്?


Q ➤ കൂട്ടുകാരന്റെ വസ്ത്രം പണയംവാങ്ങിയാൽ മടക്കിക്കൊടുക്കേണ്ടതെപ്പോൾ?


Q ➤ നിന്റെ ജനത്തിന്റെ അധിപതിയെ എന്തു ചെയ്യരുത്?


Q ➤ മൃഗങ്ങളുടെ കടിഞ്ഞൂലുകളെ എത്രാം ദിവസമാണ് ദൈവത്തിന് കൊടുക്കേണ്ടത്?


Q ➤ നായ്ക്കൾക്ക് ഇട്ടുകളയേണ്ട മാംസം ഏത്?