Malayalam Bible Quiz Exodus Chapter 23

Q ➤ വ്യജവർത്തമാനം കേട്ടാൽ എന്തു ചെയ്യരുത്?


Q ➤ കള്ളസാക്ഷിയാകാതെയിരിക്കാൻ ദുഷ്ടനെ എന്തു ചെയ്യേണം?


Q ➤ ന്വായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്ന് എന്തു ചെയ്യരുത്?


Q ➤ ആരെയാണ് ജീവനോടെ വെക്കരുതെന്ന് പറയുന്നത്?


Q ➤ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റി കണ്ടാൽ അതിനെ എന്തുചെയ്യേണം?


Q ➤ ദരിദ്രന്റെ വ്യവഹാരത്തിൽ എന്ത് മറിച്ചുകളയരുത്?


Q ➤ നീ സമ്മാനം വാങ്ങരുത് എന്തുകൊണ്ട്?


Q ➤ കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളയുകയും ചെയ്യുന്നതെന്ത്?


Q ➤ തുടർച്ചയായി സ്വന്തം ഭൂമിയിൽ എത്ര വർഷം വിളവെടുക്കാം?


Q ➤ ഏഴാം സംവത്സരത്തിൽ ഭൂമി എന്ത് ചെയ്യണം?


Q ➤ ഏഴാം സംവത്സരം നിലം വിതയ്ക്കരുത് എന്താണ് കാരണം?


Q ➤ ആറുദിവസം വേല ചെയ്യണം ഏഴാം ദിവസം സ്വസ്ഥമായിരിക്കണം എന്തിന്?


Q ➤ അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുത് എന്ന് ദൈവം ആരോടാണ് പറഞ്ഞത്?


Q ➤ ഒരു വർഷത്തിൽ എത്ര പ്രാവശ്യം ആണുങ്ങളെല്ലാം യഹോവയുടെ മുമ്പാകെ വരണം?


Q ➤ പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുതാത്തത് എന്ത്?


Q ➤ യാഗത്തിൽ ഉഷകാലംവരെ ഇരിക്കാത്തത് എന്ത്?


Q ➤ യാഗമേദസ്സ് എപ്പോൾ വരെ ഇരിക്കരുത്?


Q ➤ വഴിയിൽ നിന്നെ കാക്കേണ്ടതിന് നിയമിച്ചിരിക്കുന്നത് ആരെ?


Q ➤ അവനോട് വികടിക്കരുത്, അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല. ആരോട്?


Q ➤ നിന്നെ പകെക്കുന്നവരെ ഞാൻ പകയ്ക്കും നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും. ആരോട് പറഞ്ഞു?


Q ➤ നിങ്ങളുടെ ദൈവമായ യഹോവയെ സേവിച്ചാൽ എന്താണു പ്രയോജനം?


Q ➤ യിസ്രായേൽ ജനം ദൈവത്തെ സേവിക്കുമെങ്കിൽ ദേശത്തു എപ്രകാരമുള്ള സ്ത്രീകൾ ഉണ്ടാകയില്ല എന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ യഹോവയെ സേവിച്ചാൽ ഗർഭിണികൾക്കുള്ള ഗുണം എന്ത്?


Q ➤ ഹിവ്യൻ, കനാന്യർ, ഹിത്യർ ഇവരെ എങ്ങനെ ഓടിക്കുമെന്നാണ് പറഞ്ഞത്?


Q ➤ ആട്ടിൻകുട്ടിയെ എങ്ങനെ പാകം ചെയ്യരുത് എന്നാണ് ബൈബിൾ നിഷ്കർഷിച്ചിരിക്കുന്നത്?


Q ➤ ഒരു സംവത്സരത്തിനകത്ത് ഹിതരെയും മറ്റും ഓടിച്ചുകളകയില്ല. കാരണം എന്താണ്?


Q ➤ യിസ്രായേലിന് ദേശം എവിടെ മുതൽ എവിടെവരെ കൊടുക്കും എന്നാണ് ദൈവം പറഞ്ഞത്?


Q ➤ ആരോട് ഉടമ്പടി ചെയ്യരുതെന്നാണ് ദൈവം യിസ്രായേൽമക്കളോടു പറഞ്ഞത്?


Q ➤ ജാതികൾ നിന്റെ ദേശത്ത് വസിക്കരുത് എന്ന് ദൈവം പറഞ്ഞത് എന്തുകൊണ്ട്?


Q ➤ യിസ്രായേൽ ജനത്തിന് കെണിയായിത്തീരാൻ സാധ്യതയുള്ളതെന്ത്?