Q ➤ അഹരോനും നാദാബും അബീഹുവും ബാക്കി യിസ്രായേൽ മുപ്പൻമാരിൽ എത്രപേരും കൂടിയാണ് യഹോവയുടെ അടുക്കൽ ദൂരെ വന്ന് നമസ്കരിക്കേണ്ടത്?
Q ➤ യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്ന് ജനം എപ്രകാരമാണ് പ്രതികരിച്ചത്?
Q ➤ മോശെ യഹോവയുടെ വചനങ്ങൾ എഴുതി പർവ്വതത്തിന്റെ അടിവാരത്ത് എന്തു ചെയ്തു?
Q ➤ യിസ്രായേൽ ഗോത്രത്തിലെ സംഖ്യക്ക് ഒത്തവണ്ണം 12 തൂൺ മോശെ എവിടെയാണ് പണിതത്?
Q ➤ യിസ്രായേൽ ഗോത്രത്തിന്റെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂൺ പണിതവൻ ആര്?
Q ➤ പർവ്വതത്തിന്റെ അടിവാരത്ത് ണിത യാഗപീഠത്തിന്മേൽ അർപ്പിച്ചത് എന്തൊക്കെയാണ്?
Q ➤ മോശെ ജനത്തിന്റെമേൽ രക്തം തളിച്ചിട്ട് എന്താണ് പറഞ്ഞത്?
Q ➤ നിയമപുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ ജനം എന്തു പറഞ്ഞു?
Q ➤ യിസ്രായേലിന് ദൈവത്തെ കണ്ടു എന്ന് അവകാശപ്പെട്ടവർ ആരെല്ലാം?
Q ➤ യിസ്രായേൽ മുഷന്മാർ കണ്ട് ദൈവത്തിന്റെ പ്രത്യേകത അവർ എങ്ങനെയാണ് വർണ്ണിക്കുന്നത്?
Q ➤ മുഖം പ്രകാശിച്ച പ്രഥമ വ്യക്തി ആര്?
Q ➤ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചവർ ആര്?
Q ➤ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് എന്റെ അടുക്കൽ ഇരിക്കുക എന്ന് ദൈവം ആരോടാണ് പറഞ്ഞത്?
Q ➤ പർവ്വതത്തിൽ കയറിച്ചെന്ന മോശെയോട് എന്തൊക്കെ തരാമെന്നാണ് ദൈവം പറഞ്ഞത്?
Q ➤ മോശെയുടെ ശുശ്രൂഷക്കാരൻ ആരായിരുന്നു?
Q ➤ മോശെ ജനത്തെ ആരെ ഏൽപ്പിച്ചിട്ടാണ് പർവ്വതത്തിലേക്ക് കയറിപ്പോയത്?
Q ➤ യഹോവയുടെ തേജസിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ എങ്ങനെ കാണപ്പെട്ടു?
Q ➤ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ പർവ്വതത്തിൽ ആയിരുന്നത് ആര്?