Q ➤ നല്ല മനസ്സോടെ ഏവരോടും എന്തു വാങ്ങണമെന്നാണ് മോശെയോട് ദൈവം കൽപ്പിച്ചത്?
Q ➤ അഭിഷേകതൈലത്തിനും പരിമള ധൂപത്തിനും ഉപയോഗിക്കാൻ എന്ത് വഴിപാടാണ് സ്വീകരിക്കേണ്ടത്?
Q ➤ ഗോമേദകക്കല്ല് വഴിപാടായി സ്വീകരിക്കേണ്ടത് എന്തിനുവേണ്ടിയാണ്?
Q ➤ യഹോവ യിസ്രായേലിന്റെ മദ്ധ്യേ വസിക്കാൻ എന്തുണ്ടാക്കണം എന്നു പറഞ്ഞു?
Q ➤ തിരുനിവാസവും ഉപകരണങ്ങളും എപ്രകാരമാണ് ഉണ്ടാക്കേണ്ടത്?
Q ➤ നിയമപെട്ടകം ഉണ്ടാക്കുവാൻ ഉപയോഗിച്ച് തടി?
Q ➤ നിയമപെട്ടകത്തിന്റെ അളവുകൾ എത്ര?
Q ➤ നിയമപെട്ടകത്തിനു എത്ര പൊൻവളയം ഉണ്ടായിരുന്നു?
Q ➤ പെട്ടകം മുഴുവൻ എന്തുകൊണ്ടാണ് പൊതിയേണ്ടത്?
Q ➤ പെട്ടകത്തിന്റെ നാലു കാലിനും എന്തുണ്ടായിരുന്നു?
Q ➤ പെട്ടകത്തിന്റെ നാലു വളയങ്ങളിൽ കൂടി കടത്തിവിടുവാനുള്ള തണ്ട് എങ്ങനെയായിരുന്നു?
Q ➤ പെട്ടകം ചുമക്കേണ്ട തണ്ടുകൾ ഇരിക്കേണ്ടത് എവിടെ?
Q ➤ പെട്ടകത്തിൽ എന്താണ് വച്ചിരുന്നത്?
Q ➤ കൃപാസനം ഉണ്ടാക്കേണ്ടത് എന്തുകൊണ്ടാണ്?
Q ➤ കെരൂബുകളെ ഉണ്ടാക്കേണ്ടത് എന്തുകൊണ്ട്?
Q ➤ കെരൂബുകളെ എവിടെയാണ് വെക്കേണ്ടത്?
Q ➤ കെ ബുകൾ എങ്ങനെയാണ് കൃപാസനത്തിൽ ഇരിക്കേണ്ടത്?
Q ➤ കൃപാസനത്തിന് നേരെ ഇരിക്കേണ്ടത് എന്താണ്?
Q ➤ സാക്ഷ്യപെട്ടകത്തിൽ എന്തെല്ലാം ഉണ്ടായിരുന്നു?
Q ➤ സമാഗമനകൂടാരത്തിന്റെ മേശയുടെ അളവുകളെത്ര?
Q ➤ മേശയ്ക്ക് എന്താണ് പൊതിഞ്ഞത്?
Q ➤ മേശയുടെ നാലു കാലുകളിലെ പാർശ്വങ്ങളിൽ എന്തുണ്ട്?
Q ➤ മേശമേൽ നിത്വം എന്തുണ്ടായിരിക്കേണം?
Q ➤ സമാഗമനകൂടാരത്തിന്റെ മേശമേൽ നിത്യം ഉണ്ടായിരിക്കേണ്ടതെന്ത്?
Q ➤ നിലവിളക്ക് തങ്കത്താൽ എങ്ങനെ ഉണ്ടാക്കി?
Q ➤ സമാഗമനകൂടാരത്തിലെ നിലവിളക്ക് ഉണ്ടാക്കേണ്ടത് ഏത് ലോഹം കൊണ്ടാണ്?
Q ➤ നിലവിളക്കിന്റെ പാർശ്വങ്ങളിൽ നിന്ന് ശാഖ എത്ര ഉണ്ടായിരിക്കണം?
Q ➤ പുഷ്പപുടത്തിന് ഏത് പുഷ്പവുമായി സാമ്യം ഉള്ളത്?
Q ➤ നിലവിളക്കിന് എത്ര ദീപം ഉണ്ടാകണം?
Q ➤ നിലവിളക്കിന്റെ ദീപങ്ങൾ പ്രകാശിക്കുന്നത് എങ്ങോട്ടാണ്?
Q ➤ നിലവിളക്കിനു ദീപങ്ങൾ എത്ര?
Q ➤ നിലവിളക്കിന് മറ്റ് ഉപകരണങ്ങൾ എന്തൊക്കെ ഉണ്ടായിരുന്നു?
Q ➤ നിലവിളക്കിന്റെ ഉപകരണങ്ങൾ പണിയേണ്ടത് എന്ത് ഉപയോഗിച്ചാണ്?
Q ➤ സമാഗമന കുടാരത്തിലെ നിലവിളക്ക് ഉണ്ടാക്കുവാൻ ഉപയോഗിച്ച് തങ്കത്തിന്റെ തൂക്കം എത്ര?