Malayalam Bible Quiz Exodus Chapter 26

Q ➤ തിരുനിവാസത്തിന് എത്ര മുടുശീല ഉണ്ടായിരുന്നു?


Q ➤ മുടുശീലക്കുപയോഗിച്ച നൂലുകൾ ഏവ?


Q ➤ തിരുനിവാസം ഉണ്ടാക്കുന്ന ഒരു മൂട് ശീലയിൽ എത്ര കണ്ണി ഉണ്ടാകും?


Q ➤ മുടുശീലക്ക് പൊന്നുകൊണ്ട് എത്ര കൊളുത്ത് ഉണ്ടാക്കണം ?


Q ➤ മുടുശിലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് ഇണക്കേണ്ടതിന്റെ ആവശ്യകത?


Q ➤ തിരുനിവാസത്തിന്റെ മുടുവിരി ഏതു രോമം കൊണ്ടുള്ളതായിരുന്നു?


Q ➤ തിരുനിവാസത്തിന്മേൽ ഇടുന്ന മൂടുശീല എത്രയെണ്ണം?


Q ➤ തിരുനിവാസത്തിന്മേലുള്ള കൂടുശീലയ്ക്ക് വീതിയും നീളവും എത്ര?


Q ➤ കൂടാരത്തിലെ മുൻവശത്തെ മടക്കി ഇടേണ്ട മുടുശീല ഏത്?


Q ➤ കൊലാട്ടുരോമം കൊണ്ട് ഉണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മുടുശീലയുടെ വിളുമ്പിൽ എത്ര കണ്ണി ഉണ്ടാകണം?


Q ➤ തിരുനിവാസത്തിന്റെ മൂടുവിരിയുടെ രണ്ടാമത്തെ വിരിയിൽ എത്ര കണ്ണി ഉണ്ടാകും?


Q ➤ കൊലാട്ടുരോമം കൊണ്ടുണ്ടാക്കിയ വിരിയിൽ താലംകൊണ്ട് എത്ര കൊളുത്ത് ഉണ്ടാക്കണം ?


Q ➤ തിരുനിവാസത്തിന്റെ പുറം മുടി ഉണ്ടാക്കേണ്ടത് എന്ത് ഉപയോഗിച്ചാണ് ?


Q ➤ തിരുനിവാസത്തിന്മേൽ ആട്ടുകൊറ്റൻ തോൽ കൊണ്ടുള്ള പുറംമൂടിക്കു മുകളിൽ എന്തുതോൽകൊണ്ടാണ് പുറംമൂടി ഉണ്ടാക്കേണ്ടത്?


Q ➤ തിരുനിവാസത്തിന് ഉപയോഗിച്ച് പലകകൾ ഏത് മരം കൊണ്ടാണ്?


Q ➤ തിരുനിവാസത്തിന്മേൽ ഉപയോഗിച്ച് പലകയുടെ പ്രത്യേകത എന്ത്?


Q ➤ തിരുനിവാസത്തിന് എത്ര പലകകൾ ഉണ്ടായിരുന്നു?


Q ➤ തിരുനിവാസത്തിലെ ഓരോ പലകയുടെയും അളവ് എത്ര?


Q ➤ തിരുനിവാസത്തിന്റെ ഓരോ പലകക്കും എത്ര കുടുമ ഉണ്ടായിരുന്നു?


Q ➤ തിരുനിവാസത്തിന് എത്ര അന്താഴങ്ങൾ ഉണ്ടായിരുന്നു?


Q ➤ തിരുനിവാസത്തിന്റെ തെക്കുവശത്ത് എത്ര പലകകളുണ്ടായിരുന്നു?


Q ➤ കുടുമ ഏതു ലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു?


Q ➤ ഇരുപതു പലകക്ക് എത്ര കുടുമയാണ്?


Q ➤ തിരുനിവാസത്തിന്റെ വടക്ക് വശത്ത് എത്ര പലക?


Q ➤ തിരുനിവാസത്തിന്റെ പടിഞ്ഞാറുവശത്തെ പലക എത്രയാണ്?


Q ➤ തിരുനിവാസത്തിന്റെ മൂലയ്ക്കുള്ള പലക എത്ര?


Q ➤ തിരുനിവാസത്തിന്റെ പലകകൾ തമ്മിൽ യോജിപ്പിച്ചതെങ്ങനെ?


Q ➤ അന്താഴം ഉണ്ടാക്കേണ്ടത് എന്ത് മരം ഉപയോഗിച്ചാണ്?


Q ➤ അന്താഴങ്ങൾ ഏതിൽ കൂടിയാണ് കടത്തിവിടുന്നത്?


Q ➤ അന്താഴങ്ങൾ ഏത് ലോഹം ഉപയോഗിച്ചാണ് പൊതിയുന്നത്?


Q ➤ സമാഗമനകൂടാരത്തിലെ ഭൂപരേഖ യഹോവ മോശെയ്ക്ക് എവിടെ വച്ചാണ് കാണിച്ചത്?


Q ➤ തിരശ്ശീലയിലെ കരുബുകളെ എങ്ങനെയാണ് ഉണ്ടാക്കേണ്ടത്?


Q ➤ തിരശീല എവിടെയാണ് തൂക്കിയിടുന്നത്?


Q ➤ സാക്ഷ്യപെട്ടകം എവിടെയാണ് വെക്കേണ്ടത്?


Q ➤ വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നത് എന്താണ്?


Q ➤ കൃപാസനം വെക്കുന്നത് എവിടെയാണ്?


Q ➤ മേശ വെക്കുന്നത് എവിടെയാണ്?


Q ➤ നിലവിളക്ക് വെക്കുന്നത് എവിടെയാണ്?


Q ➤ കുടാരത്തിലെ വാതിലിന് മറ ഉണ്ടാക്കേണ്ടത് എന്ത് ഉപയോഗിച്ചാണ്?


Q ➤ മറശ്ശീലക്ക് എത്ര തൂൺ ആണ് വേണ്ടത്?


Q ➤ മറശ്ശീലയുടെ തൂണുകൾ എന്തുലോഹം കൊണ്ടാണ് പൊതിയുക?


Q ➤ മറശീലയുടെ തൂണുകൾ ഉണ്ടാക്കേണ്ടത് ഏത് ലോഹം ഉപയോഗിച്ചാണ്?