Malayalam Bible Quiz Exodus Chapter 27

Q ➤ നീളവും വീതിയും തുല്യമായ ഒരു ഉപകരണം സമാഗമനകൂടാരത്തിലുണ്ട്? ഏത്?


Q ➤ യാഗപീഠം ഏത് മരം കൊണ്ടാണ് പണിതത്?


Q ➤ യാഗപീഠത്തിന്റെ നാലു കോണുകളിൽ എന്താണ് ഉണ്ടായിരിക്കേണ്ടത്?


Q ➤ യാഗപീഠത്തിന്റെ അളവുകൾ എത്ര?


Q ➤ സമാഗമനകൂടാരത്തിലെ തിരശീല നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന നൂലുകൾ ഏവ?


Q ➤ യാഗപീഠത്തിന്റെ കൊമ്പുകൾ എന്തുകൊണ്ടാണ് പൊതിഞ്ഞത് ?


Q ➤ യാഗപീഠത്തിന് വലഷണിയായി എന്തുണ്ടായിരുന്നു?


Q ➤ താമ്രജാലത്തിനു ചുറ്റും എന്തുണ്ടായിരുന്നു?


Q ➤ യാഗപീഠത്തിന്റെ തണ്ടുകൾ എന്ത് ലോഹം ഉപയോഗിച്ചാണ് പൊതിയേണ്ടത്?


Q ➤ തിരുനിവാസത്തിന്റെ തെക്കേഭാഗത്തുള്ള മറശ്ശീലയുടെ നീളം?


Q ➤ തിരുനിവാസത്തിന്റെ തെക്കേഭാഗത്ത് മറശ്ശീല ഉണ്ടാക്കേണ്ടത് ഏത് നൂല് ഉപയോഗിച്ചാണ് ?


Q ➤ തിരുനിവാസത്തിന്റെ മറശ്ശീലക്ക് എത്ര തൂണും എത്ര ചുവടും ഉണ്ടാക്കണം?


Q ➤ തിരുനിവാസത്തിന്റെ മറശ്ശീലയുടെ തുണുകളുടെ കൊളുത്തും മേൽചുറ്റുപടികളും ഏത് ലോഹം ഉപയോഗിച്ചാണ് പണിയേണ്ടത്?


Q ➤ തിരുനിവാസത്തിന്റെ വടക്കുഭാഗത്തെ മറശ്ശീലയുടെ നീളം എത്ര?


Q ➤ തിരുനിവാസത്തിന്റെ മറശ്ശീലക്ക് എത്ര തൂണും ചുവടും വേണ്ടിയത്?


Q ➤ തിരുനിവാസത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മറശ്ശീലക്ക് എത്ര നീളം?


Q ➤ തിരുനിവാസത്തിന്റെ പടിഞ്ഞാറ് തിരശ്ശീലയ്ക്ക് എത്ര തൂണും എത്ര ചുവടും ആവശ്യമുണ്ട്?


Q ➤ തിരുനിവാസത്തിന്റെ കിഴക്കുഭാഗത്ത് മറശ്ശ നീളം എത്ര?


Q ➤ സമാഗമനകൂടാരത്തിൽ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ട ഉപകരണം ഏത്?


Q ➤ നിലവിളക്ക് ഉപയോഗിക്കുന്ന എണ്ണ?


Q ➤ നിലവിളക്ക് എപ്പോഴാണ് കത്തേണ്ടത്?


Q ➤ ഏതു രീതിയിലുള്ള എണ്ണയാണ് വിളക്കിൽ ഒഴിക്കുന്നത്?


Q ➤ നിലവിളക്ക് നിരന്തരം കത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം ആർക്ക്?