Q ➤ പുരോഹിത ശുശ്രൂഷയ്ക്ക് ദൈവം തിരഞ്ഞെടുത്തത് ആരെ?
Q ➤ പുരോഹിത ശുശ്രൂഷക്കായി തിരഞ്ഞെടുത്ത അഹരോന്റെ പുത്രന്മാർ ആരൊക്കെ?
Q ➤ അഹരോന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ അഹരോനു കൊടുത്ത വിശുദ്ധവസ്ത്രം എന്തിനുവേണ്ടിയായിരുന്നു?
Q ➤ വിശുദ്ധവസ്ത്രം ആർക്കൊക്കെയാണ് ഉണ്ടാകേണ്ടത്?
Q ➤ പുരോഹിത വസ്ത്രങ്ങളിൽ ഒന്നിന്റെയും ഭാവിഫലം അറിയുന്നതിനുള്ള ഒരു ഉപാധിയുടെയും പേർ ഒന്നാണ്. എന്ത്?
Q ➤ മഹാപുരോഹിത വസ്ത്രങ്ങൾ ഏവ?
Q ➤ ഏഫോദിന് എന്തൊക്കെയാണ് വേണ്ടത്?
Q ➤ ഏഫോദിന്മേൽ എത്ര ചുമൽക്കണ്ടം ആണുള്ളത്?
Q ➤ പുരോഹിത വസ്ത്രത്തിന്മേലുള്ള ഗോമേദകകല്ലിന്മേൽ ആരുടെ പേരുകളാണ് കൊത്തിവെയ്ക്കേണ്ടത്?
Q ➤ യിസ്രായേൽമക്കളുടെ പേരുകൾ കൊത്തിയിരുന്നത് എന്തു കല്ലിലാണ്?
Q ➤ ഗോമേദക കല്ലിൽ കൊത്തിയ പേരുകളുടെ ക്രമം എങ്ങനെയാണ്?
Q ➤ അഹരോൻ യിസ്രായേൽ മക്കളുടെ ഓർമ്മയ്ക്കായി ഗോമേദകക്കല്ല് എവിടെ വഹിച്ചു?
Q ➤ ന്യായവിധി പതക്കത്തിന്റെ വലിപ്പം എത്ര?
Q ➤ ന്യായവിധി പതക്കത്തിൽ എത്ര കല്ല് പതിക്കണം?
Q ➤ ന്യായവിധി പതക്കത്തിൽ ഒന്നാം നിരയിൽ പതിക്കേണ്ട കല്ലുകൾ ഏതെല്ലാം?
Q ➤ ന്യായവിധി പതക്കത്തിൽ രണ്ടാം നിരയിൽ പതിക്കേണ്ട കല്ലുകൾ ഏതെല്ലാം?
Q ➤ ന്യായവിധി പതക്കത്തിൽ മൂന്നാം നിരയിൽ പതിക്കേണ്ട കല്ലുകൾ ഏതെല്ലാം?
Q ➤ ന്യായവിധി പതക്കത്തിൽ നാലാം നിരയിൽ പതിക്കേണ്ട കല്ലുകൾ ഏതെല്ലാം?
Q ➤ ന്യായവിധി പതക്കത്തിൽ രണ്ടറ്റത്തും പൊന്നുകൊണ്ട് ഉണ്ടാക്കി വയ്ക്കേണ്ടത്?
Q ➤ ന്യായവിധി പതക്കത്തിൽ വെച്ചിരുന്ന വട്ടക്കണ്ണിയിൽ കൊളുത്തേണ്ടത് എന്താണ്?
Q ➤ അഹരോൻ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ ഊറിമും തമ്മിലും എവിടെയാണ് ഇരിക്കേണ്ടത്?
Q ➤ ഊറിമും തമ്മിലും എന്താണർത്ഥമാക്കുന്നത്?
Q ➤ ന്യായവിധിപതക്കത്തിനകത്തു വെച്ചിരിക്കുന്ന രണ്ട് വസ്തുക്കൾ ഏവ?
Q ➤ ഏഫോദിന്റെ അങ്കി ഉണ്ടാക്കേണ്ടത് ഏത് നൂലുകൊണ്ടാണ്?
Q ➤ മഹാപുരോഹിതന്റെ അങ്കിയുടെ വിളുമ്പിനു ചുറ്റും ഉണ്ടായിരുന്ന രൂപങ്ങൾ ഏവ?
Q ➤ ഏഫോദിന്റെ അങ്കിക്ക് ചുറ്റും പൊന്നുകൊണ്ടുള്ള മണി ഉണ്ടാക്കേണ്ടത് എന്തുകൊണ്ട്?
Q ➤ മഹാപുരോഹിതന്റെ പട്ടത്തിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നതെന്ത്?
Q ➤ യാഹോവയ്ക്ക് വിശുദ്ധം എന്ന് എഴുതിയ പട്ടം എവിടെയാണ് ഇരിക്കേണ്ടത്?
Q ➤ അഹരോന്റെ പുത്രന്മാരുടെ മഹത്വത്തിനും അലങ്കാരത്തിനുമായിട്ട് എന്തൊക്കെ വസ്തുക്കൾ ഉണ്ടാക്കണം?
Q ➤ അഹരോന്റെയും മക്കളുടെയും നഗ്നത മറക്കേണ്ടതിന് എന്താണ് ഉണ്ടാക്കേണ്ടത്?
Q ➤ കാൽച് എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത്?