Malayalam Bible Quiz Exodus Chapter 29

Q ➤ പൗരോഹിത്യം നിതാവകാശമായിരുന്നത് ആർക്ക്?


Q ➤ അഹരോന്റെ വസ്ത്രം തന്റെ ശേഷം ആർക്കുള്ളതാണ്?


Q ➤ യാഗപീഠത്തിൽ തൊടുന്നവർ ആരായിരിക്കണം?


Q ➤ യാഗപീഠത്തിന്മേൽ ദിവസംതോറും അർപ്പിക്കേണ്ടത് എന്ത്?