Q ➤ ദൈവത്തിന്റെ പർവ്വതം എന്ന അപരനാമത്താൽ അറിയപ്പെടുന്ന പർവ്വതം?
Q ➤ ആദ്യം തൊഴിലാളി സമരം നടത്തിയ വ്യക്തി?
Q ➤ യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽ പ്രത്യക്ഷനായതാർക്ക്?
Q ➤ ദീർഘകാലം ആടുമേയ്ക്കൽ വൃത്തിക്കു പ്രസിദ്ധനായ ബൈബിൾ കഥാപാത്രം ആര്?
Q ➤ കത്തിട്ടും കത്തിട്ടും വെന്തുപോകാതിരുന്നതെന്ത്?
Q ➤ അഗ്നിയിൽനിന്ന് പാഠം പഠിച്ച പ്രഥമ വ്യക്തി?
Q ➤ കാലിൽനിന്ന് ചെരുപ്പ് അഴിച്ചുകളയുവാൻ ദൈവം രണ്ടു പേരോട് കല്പിച്ചു. അവർ ആരെല്ലാം?
Q ➤ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടിയവൻ ആര്?
Q ➤ യഹോവ എന്തിനാണ് മുൾപ്പടർപ്പിൽ ഇറങ്ങിവന്നിരിക്കുന്നത്?
Q ➤ പാലും തേനും ഒഴുകുന്ന ദേശം?
Q ➤ ഏതു പർവ്വതത്തിലാണ് ദൈവത്തെ ആരാധിക്കുമെന്നു മോൾ പറഞ്ഞത്?
Q ➤ ദൈവം മോശയെ അയച്ചു എന്നുള്ളതിനുള്ള ആദ്യത്തെ അടയാളം ഏത്?
Q ➤ ദൈവത്തോട് പേര് ചോദിച്ച പ്രവാചകൻ?
Q ➤ അവന്റെ നാമം എന്തെന്ന് അവൻ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്ത് പറയണം എന്ന് ചോദിച്ചത് ആര്?
Q ➤ ദൈവത്തിന്റെ പേര് ചോദിച്ച മോശെയോട് ദൈവം പറഞ്ഞ മറുപടി എന്ത്?
Q ➤ തലമുറതലമുറയായി ഉള്ള ജ്ഞാപകം എന്താണ്?
Q ➤ ആരാധനയ്ക്ക് വിട്ടയയ്ക്കാൻ ആവശ്യപ്പെട്ട് ആരൊക്കെയാണ് ഫറവോന്റെ അടുക്കൽ ചെല്ലാൻ പദ്ധതിയിട്ടത്?
Q ➤ മരുഭൂമിയിൽ എത്രദിവസം ദൂരെ പോയാണ് യാഗം കഴിക്കുന്നത്?
Q ➤ സ്ത്രീകൾ കൊള്ളയിട്ടതെവിടെ?