Q ➤ ധൂപം കാട്ടുവാൻ എന്തുണ്ടായിരുന്നു?
Q ➤ ധൂപപീഠം എന്തിനാണ് ഉപയോഗിക്കുന്നത്?
Q ➤ ധൂപപീഠത്തിന്റെ അളവെത്ര?
Q ➤ ധൂപപീഠം വെക്കുന്നത് എവിടെയാണ്?
Q ➤ ധൂപപീഠത്തിൽ ആരാണ് ധൂപം കാട്ടേണ്ടത്?
Q ➤ ധൂപപീഠത്തിന്മേൽ എപ്പോഴാണ് ധൂപം കാട്ടേണ്ടത്?
Q ➤ ധൂപപീഠത്തിൽ എന്ത് അർപ്പിക്കാൻ പാടില്ല?
Q ➤ ധൂപപീഠത്തിന്മേൽ എന്താണ് ഒഴിക്കാൻ പാടില്ലാത്തത്?
Q ➤ ധൂപപീഠത്തിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടത് എപ്പോൾ?
Q ➤ ജനസംഖ്യ എണ്ണുമ്പോൾ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യണം?
Q ➤ ജനസംഖ്യ എണ്ണുമ്പോൾ ബാധ ഉണ്ടാകാതിരിക്കാൻ കൊടുക്കേണ്ട വീണ്ടെടുപ്പുവില എന്ത്?
Q ➤ ജനസംഖ്യ എടുക്കുമ്പോൾ എണ്ണപ്പെടുന്ന ഇരുപതു വയസ്സിനും അതിനുമീതെയുള്ളവരെല്ലാം വീണ്ടെടുപ്പു വിലയായി കൊടുക്കേണ്ട വഴിപാട് എത്ര?
Q ➤ ഒരു ശെക്കെൽ എത്ര ഗേരായാണ്?
Q ➤ യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കേണ്ടത് ഏത് പ്രായത്തിലുള്ളവരാണ്?
Q ➤ ജീവനുവേണ്ടി പ്രായശ്ചിത്തമായി യഹോവയ്ക്കു വഴിപാട് കൊടുക്കുമ്പോൾ ധനവാൻ കൊടുക്കേണ്ടത് എത്ര?
Q ➤ വീണ്ടെടുപ്പുവിലയായി വാങ്ങുന്ന അര ക്കെൽ എന്താണ് ചെയ്യേണ്ടത്?
Q ➤ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ എന്താണ് സ്ഥിതിചെയ്തത്?
Q ➤ അഹരോനും പുത്രന്മാരും കൈയും കാലും കഴുകാൻ എന്താണ് ഉപയോഗിക്കേണ്ടത്?
Q ➤ താമത്തൊട്ടി എവിടെയാണ് വയ്ക്കേണ്ടത്?
Q ➤ താമത്തൊട്ടിയിൽ ആരാണ് ശുശ്രൂഷക്കുമുമ്പ് കാൽ കഴുകിയിരുന്നത്?
Q ➤ താമത്തൊട്ടിയുടെ വെള്ളത്തിൽ അഹരോനും പുത്രന്മാരും കയ്യും കാലും കഴുകേണ്ടത് എന്തിന്?
Q ➤ അഭിഷേകതൈലം എന്ത് ചെയ്യാൻ പാടില്ല?