Q ➤ കരകൗശലപണിയിൽ സാമർത്ഥ്യം ഉള്ളവൻ ആരാണ്?
Q ➤ ബെസലേലിന്റെ അപ്പന്റെ പേരെന്ത്?
Q ➤ ബെസലേൽ ഏതു ഗോത്രക്കാരനാണ്?
Q ➤ യഹോവ പേരുചൊല്ലി വിളിച്ച ഒരാൾ?
Q ➤ ബെസലേലിന്റെ അപ്പന്റെ പേര്?
Q ➤ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവും കൊണ്ടു നിറയപ്പെട്ടവൻ ആര്?
Q ➤ ഒഹോലിയാബ് ഏതു ഗോത്രക്കാരൻ?
Q ➤ ഓഹോലിയാബിന്റെ അപ്പന്റെ പേരെന്ത്?
Q ➤ ശബ്ദത്ത് ദിവസം വേലചെയ്താലുള്ള ശിക്ഷ എന്ത്?
Q ➤ യിസ്രായേൽ മക്കൾക്കും ദൈവത്തിനും മദ്ധ്യേ എന്നേക്കുമുള്ള അടയാളം?
Q ➤ ദൈവത്തിന്റെ വിരൽ കൊണ്ടെഴുതി മോശെക്കു നൽകിയത് എന്താണ്?
Q ➤ പത്തുകല്പന എവിടെയാണ് ദൈവം എഴുതിക്കൊടുത്തത്?
Q ➤ എത്ര സാക്ഷ്യപലകകൾ ആണ് ദൈവം മോശെയെ ഏൽപ്പിച്ചത്?