Q ➤ മോശെ ഇറങ്ങിവരാൻ താമസിക്കുന്നു എന്ന് കണ്ടപ്പോൾ ജനം അഹരോനോട് പറഞ്ഞത് എന്ത്?
Q ➤ ദൈവത്തെ ഉണ്ടാക്കാൻ അഹരോൻ ജനത്തോട് ആവശ്യപ്പെട്ടത് എന്ത്?
Q ➤ യിസ്രായേലിന് ആരാധിപ്പാൻ വേണ്ടി കാളക്കുട്ടിയെ വാർത്തുകൊടുത്തത് ആരാണ്?
Q ➤ കാളക്കുട്ടിയെ ഉണ്ടാക്കിയതിനു മുൻപാകെ എന്താണ് പണിതത്?
Q ➤ കാളക്കുട്ടിയുടെ മുൻപാകെ അഹരോൻ എന്താണ് വിളിച്ചു പറഞ്ഞത്?
Q ➤ ജനം ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നത് എവിടെ?
Q ➤ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന യിസ്രായേൽ ജനത്തെ ദൈവം വിളിച്ച് മറ്റൊരു പേര്?
Q ➤ ദൈവത്തിന്റെ കോപം യിസ്രായേൽ ജനത്തിന്റെ നേരെ ജ്വലിച്ചപ്പോൾ ദൈവം എന്താണ് പദ്ധതിയിട്ടത്?
Q ➤ യിസ്രായേൽജനം പാപം ചെയ്തപ്പോൾ ദൈവം മോശെയ്ക്ക് കൊടുത്ത വാഗ്ദത്തം എന്ത്?
Q ➤ ഞാൻ നിന്നെ വലിയവനാക്കും എന്ന് യഹോവ രണ്ട് പേരോട് അരുളിചെയ്തിട്ടുണ്ട്. അവർ ആരെല്ലാം?
Q ➤ ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക. ആരാണ് പറഞ്ഞത്?
Q ➤ ദൈവത്തോട് അനുതപിക്കണം എന്ന് പറഞ്ഞ പ്രവാചകൻ ആര്?
Q ➤ നിന്റെ ദാസന്മാരായ അബ്രാഹാമിനെയും ഇസഹാക്കിനെയും യിസ്രായേലിനെയും ഓർക്കണമെന്ന് എപ്പോഴാണ് മോ ദൈവത്തോട് പറഞ്ഞത്?
Q ➤ യഹോവ എന്തിനെക്കുറിച്ചാണ് അനുതപിച്ചത്?
Q ➤ പർവ്വതത്തിൽ നിന്ന് ഇറങ്ങിവന്ന മോശെയുടെ കൈയിൽ എന്താണ് ഉണ്ടായിരുന്നത്?
Q ➤ മോശെയുടെ കയ്യിലിരുന്ന സാക്ഷ്യപലക പണിതതാര്?
Q ➤ സാക്ഷ്യപലകയിലെ എഴുത്ത് ആരുടേതാണ്?
Q ➤ പാളയത്തിലെ ഘോഷം കേട്ടപ്പോൾ യോശുവ പറഞ്ഞതെന്ത്?
Q ➤ ജനത്തിന്റെ ഘോഷം കേട്ടപ്പോൾ അത് ഏതുതരത്തിലുള്ള ഘോഷം ആണെന്നാണ് മോശെ പറഞ്ഞത്?
Q ➤ പർവ്വതത്തിൽനിന്നു ഇറങ്ങിവന്ന മോശെ പാളയത്തിനു സമീപം എത്തിയപ്പോൾ കണ്ട കാഴ്ച എന്ത്?
Q ➤ മോശെയുടെ കോപം ജ്വലിച്ചപ്പോൾ അവൻ എന്താണ് ചെയ്തത്?
Q ➤ സാക്ഷ്യപലകകളെ പൊട്ടിച്ചെറിഞ്ഞത് എവിടെവച്ച്?
Q ➤ മോശെക്കു കോപം ജ്വലിച്ചപ്പോൾ സീനായ് പർവ്വതത്തിന്റെ അടിവാരത്തുവച്ച് എന്താണ് പൊട്ടിച്ചത്?
Q ➤ അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ മോ എന്താണ് ചെയ്തത്?
Q ➤ കാളക്കുട്ടിയെ ഉണ്ടാക്കിയത് അഹരോനാണെങ്കിലും യഹോവ ജനത്തെ ദണ്ഡിപ്പിക്കാനുള്ള കാരണമെന്ത്?
Q ➤ യഹോവയുടെ പക്ഷത്തുള്ളവർ എന്റെയടുക്കൽ വരട്ടെയെന്നു പറഞ്ഞപ്പോൾ ആരാണ് ചെന്നത്?
Q ➤ പൊന്നുകൊണ്ടുണ്ടാക്കിയ കാളക്കുട്ടി നിമിത്തം സംഹരിക്കപ്പെട്ടവരെത്ര?
Q ➤ യഹോവയുടെ പക്ഷത്തുള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്ന് പറഞ്ഞപ്പോൾ ആരൊക്കെയാണ് അടുത്തുവന്നത് ?
Q ➤ നീ എഴുതിയ പുസ്തകത്തിൽനിന്ന് എന്റെ പേർ മായിച്ചുകളയണമേ എന്നു യഹോവയോടു പറഞ്ഞതാര്?
Q ➤ ദൈവം തന്റെ പുസ്തകത്തിൽനിന്നും പേരു മായ്ച്ചുകളയുന്നത് ആരുടെ?
Q ➤ എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചു കളയും എന്ന യഹോവയുടെ വാക്കു കൾ രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?
Q ➤ കാളക്കുട്ടിയെ വാർത്തുണ്ടാക്കിയ പ്രഥമ യിസ്രായേലി പുരുഷൻ ആര്?