Malayalam Bible Quiz Exodus Chapter 33

Q ➤ കനാൻദേശത്തേക്ക് മോയ്ക്ക് മുമ്പേ ആരെ അയക്കണം എന്നാണ് യഹോവ പറഞ്ഞത്?


Q ➤ ദൈവം തന്റെ ജനത്തിന്റെ ഇടയിൽ നടക്കുകയില്ല എന്ന് തീരുമാനിക്കാൻ കാരണമെന്ത്?


Q ➤ എവിടം മുതലാണ് യിസ്രായേൽമക്കൾ ആഭരണം ധരിക്കാതിരുന്നത്?


Q ➤ മോശെയുടെ കൂടാരത്തിന്റെ പേരെന്ത്?


Q ➤ ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ ദൈവം ആരോടാണ് ഇടപെട്ടത്?


Q ➤ മോശെയുടെ ശുശ്രൂഷകൻ ആര്?


Q ➤ യോശുവയുടെ പിതാവിന്റെ പേരെന്ത്?


Q ➤ കൂടാരത്തെ വിട്ടുപിരിയാതിരുന്ന ബാല്യക്കാരനാര്?


Q ➤ എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും എന്ന് യഹോവ ആരോടു പറഞ്ഞു?


Q ➤ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലും വെച്ച് വിശേഷത ഉള്ളവരായിരിക്കും എന്ന് ആര് പറഞ്ഞു?


Q ➤ ഞാൻ നിന്നെ അടുത്തറിഞ്ഞിരുന്നു എന്നു യഹോവ പറഞ്ഞത് ആരെക്കുറിച്ചാണ്?


Q ➤ നിന്റെ തേജസ്സ് എനിക്കു കാണിച്ചുതരണമേ എന്നു അപേക്ഷിച്ചവൻ?


Q ➤ ദൈവം ആരോടാണ് കൃപ ചെയ്തത്?


Q ➤ ദൈവം ആരോടാണ് കരുണ കാണിക്കുന്നത്?


Q ➤ നിനക്ക് എന്റെ മുഖം കാണുവാൻ കഴിയുകയില്ല എന്ന് യഹോവ ആരോടാണ് പറഞ്ഞത് ?


Q ➤ എന്നെ കണ്ടാൽ ഒരു മനുഷ്യനും ജീവനോടെ ഇരിക്കയില്ല എന്ന് യഹോവ മോശെയോടു കല്പിച്ചത് എപ്പോൾ?


Q ➤ യഹോവയുടെ തേജസ് മോശെയെ കാണിക്കേണ്ടതിന് അവനെ എവിടാക്കി?


Q ➤ യഹോവയുടെ തേജസ്സ് മോരെ കാണാൻ ദൈവം തിരഞ്ഞെടുത്ത സ്ഥലം?


Q ➤ യഹോവയുടെ തേജസ്സു കാണാൻ പോയ മോശെ കണ്ടത് എന്ത്?