Q ➤ കല്പനകൾ എഴുതുവാനുള്ള രണ്ടാമത്തെ കല്പലകകൾ ചെത്തിയത് ആരാണ്?
Q ➤ കുറ്റമുള്ള പിതാക്കൻമാരുടെ അകൃത്വം എത്രാമത്തെ തലമുറവരെ സന്ദർശിക്കു മെന്നാണ് യഹോവ പറഞ്ഞത്?
Q ➤ ആരോട് ഉടമ്പടി ചെയ്യാതെ കരുതികൊള്ളുവാൻ ആണ് യഹോവ പറഞ്ഞത്?
Q ➤ വെറുംകയ്യോടെ എവിടെ വരരുത് എന്നാണ് ദൈവം യിസ്രായേലിനോട് ആവശ്യപ്പെട്ടത്?
Q ➤ പെസഹാപെരുന്നാളിന്റെ യാഗം എപ്പോൾ വരെ വെക്കരുത്?
Q ➤ നിലത്തിലെ ആദ്യവിളവിലെ ആദ്യഫലം എവിടെ കൊണ്ടുവരണം?
Q ➤ കോലാട്ടിൻ കുട്ടിയെ ഏത് പാലിൽ പാകം ചെയ്യരുത് എന്നാണ് കല്പിച്ചിരിക്കുന്നത്?
Q ➤ രണ്ടാമത്തെ പലകയിൽ കല്പന എഴുതിയതാര്?
Q ➤ മരുഭൂമി യാത്രയിൽ മോശെ നാല്പതു പകലും നാല്പതു രാവും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ഇരുന്നത് എവിടെ?
Q ➤ മോശെയുടെ രണ്ടാമത്തെ പലകയിൽ എത്ര കല്പന എഴുതി?
Q ➤ ഹോരേബ്പർവ്വതം വിട്ട് ഇറങ്ങിവന്ന മോശെയുടെ ശരീരത്തിന് വന്ന മാറ്റം എന്തായിരുന്നു?
Q ➤ മോശെ എത്ര പ്രാവശ്യം സീനായ്മലയിൽ നിന്ന് സാക്ഷ്യത്തിന്റെ പലക കൊണ്ടുവന്നു?
Q ➤ മോശെയുടെ മുഖത്തിന്റെ തൊക്ക് പ്രകാശിച്ചത് കണ്ടതാര്?
Q ➤ മുഖത്തിന്റെ തൃക്കു പ്രകാശിച്ച വ്യക്തി ആര്?
Q ➤ മുഖത്തു മൂടുപടം ഇട്ട പുരുഷൻ ആര്?
Q ➤ മൂടുപടം ഇട്ടുകൊണ്ട് കൽപ്പന കൊടുത്തിരുന്ന പ്രവാചകൻ ആര്?