Q ➤ നിവൃത്തിയാകാത്ത പ്രവചനം? Ans ➤ 2
Q ➤ വാഗ്ദത്തങ്ങൾ എത്ര? Ans ➤ 28
Q ➤ ചോദ്യങ്ങൾ? Ans ➤ 58
Q ➤ ആകെ അത്ഭുതങ്ങൾ? Ans ➤ 42
Q ➤ മോശെയുടെ മാത്രം അത്ഭുതങ്ങൾ ? Ans ➤ 35
Q ➤ എങ്ങനെയുള്ളവനാണ് വഴിപാട് കൊണ്ടുവരേണ്ടത്? Ans ➤ നല്ല മനസ്സുള്ളവൻ (35:5)
Q ➤ യിസ്രായേൽ ജനത്തിന്റെ വീടുകളിൽ തീ കത്തിക്കാത്തതെപ്പോഴാണ്? Ans ➤ ശബ്ദത്ത് നാളിൽ (35:3)
Q ➤ ചുമന്നുകൊണ്ടുപോയ ഒരു ദൈവാലയം ഏത്? Ans ➤ സമാഗമനകൂടാരം (35:21)
Q ➤ സമാഗമനകൂടാരത്തിന്റെ പ്രവർത്തിക്കും ശുശ്രൂഷയ്ക്കും വഴിപാട് കൊണ്ടുവന്നവർ ആരൊക്കെ? Ans ➤ ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവുമുള്ളവർ (35:21)
Q ➤ ബസലേലിന്റെ പ്രത്യേകത എന്തായിരുന്നു? Ans ➤ ദിവ്യ ആത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലസാമർത്ഥ്യം കൊണ്ടു നിറഞ്ഞവൻ (35:33)