Q ➤ ആകെ അദ്ധ്യായങ്ങൾ എത്ര?
Q ➤ ആകെ വാക്യങ്ങൾ എത്ര?
Q ➤ ചരിത്രപരമായ വാക്യങ്ങൾ എത്ര?
Q ➤ നിവൃത്തിയായ പ്രവചനങ്ങൾ?
Q ➤ സമാഗമനകൂടാരത്തിന്റെ പണിക്കുവേണ്ടി വിളിച്ചുവരുത്തിയത് ആരെ?
Q ➤ സമാഗമനകൂടാരം പണിയുന്നതിനു വേണ്ട സാധനങ്ങൾ മോശെ എവിടെനിന്നും ശേഖരിച്ചു?
Q ➤ രാവിലെ തോറും സ്വമേധാദാനങ്ങൾ യിസ്രായേൽ മക്കൾ കൊണ്ടുവന്നത് എന്തിന്?
Q ➤ വിശുദ്ധമന്ദിരത്തിലെ വഴിപാട് വകക്ക് മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്ന് മോശെ പറയാനുള്ള കാരണം?
Q ➤ എങ്ങനെയാണ് മോശെ സാധനങ്ങൾ ശേഖരിച്ചത്?