Malayalam Bible Quiz Exodus Chapter 37

Q ➤ യാഗപീഠത്തിന് എന്തെല്ലാം ഉപകരണം ഉണ്ടായിരുന്നു?


Q ➤ സമാഗമനകൂടാരത്തിൽ സ്ത്രീകളുടെ വകയായി ഒരു ഉപകരണമേത്?


Q ➤ പ്രാകാരത്തിന്റെ കുറ്റികൾ എന്തുകൊണ്ട് നിർമ്മിച്ചിരിക്കുന്നു?


Q ➤ സമാഗമനകൂടാരത്തിന്റെ ചിലവ് കണക്ക് കൂട്ടിയതാരാണ്?


Q ➤ സമാഗമനകൂടാരത്തിന്റെ പണിക്കായി ആകെ ഉപയോഗിച്ച് പൊന്ന് എത്ര?


Q ➤ മോശെയുടെ ആഹ്വാനപ്രകാരം വഴിപാടുവന്ന താരം ആകെ എത്ര?