Malayalam Bible Quiz Exodus Chapter 4

Q ➤ ജീവനില്ലാത്തത് ജീവനുള്ളതായി മാറിയ അത്ഭുതം ഏത്?


Q ➤ മോശെയുടെ വടി നിലത്തിട്ടപ്പോൾ എന്തായി?


Q ➤ ജീവനുള്ള ഒന്ന് ജീവനില്ലാത്ത വസ്തുവായിതീർന്ന പ്രഥമ അത്ഭുതം ഏത്?


Q ➤ മോശെയുടെ കൈ തന്റെ മാർവിൽ ഇട്ടപ്പോൾ എന്തുപറ്റി?


Q ➤ ദൈവം മോശെയെ തെരഞ്ഞെടുത്തു എന്നതിനു യിസ്രായേൽ മക്കൾക്ക് എത്ര അടയാളം നൽകി?


Q ➤ വിക്കനും തടിച്ച നാവുള്ളവനുമായവൻ ആര്?


Q ➤ മോശെയുടെ നാലാമത്തെ പരാതി എന്ത്?


Q ➤ ഞാൻ നിന്റെ വായോടുകൂടെ ഇരുന്ന് നീ സംസാരിക്കേണ്ടത് നിനക്ക് ഉപദേശിച്ചുതരും. ആര് ആരോട് പറഞ്ഞു?


Q ➤ മോശെയുടെ അഞ്ചാമത്തെ പരാതി എന്ത്?


Q ➤ യഹോവയുടെ കോപം മോശെയുടെ മേൽ വരാൻ കാരണം?


Q ➤ മോശെയുടെ സഹോദരന്റെ പേര്?


Q ➤ ദൈവം മോശെക്കു വായാക്കിയതാരെ?


Q ➤ യഹോവ അഹരോൻ ദൈവമാക്കിയതാരെ?


Q ➤ മോശെയ്ക്കുപകരം ആരെയാണ് ജനത്തോട് സംസാരിക്കാൻ ആക്കി വെച്ചിരിക്കുന്നത്?


Q ➤ അടയാളം കാണിക്കുന്നതിന് കയ്യിൽ എന്തു കരുതുവാനാണ് മോശെയോട് ദൈവം ആവശ്യപ്പെട്ടത്?


Q ➤ അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിനു യഹോവയുടെ വടി കൈയിൽ എടുത്തതാര്?


Q ➤ ആരൊക്കെ മരിച്ചുപോയി എന്നാണ് ദൈവം മോശയോട് പറഞ്ഞത്?


Q ➤ മിദ്യാനിൽ നിന്ന് മിസയിലേക്കുള്ള യാത്രയിൽ മോശെയുടെ കൂട്ടത്തിൽ ആരൊക്കെ ഉണ്ടായിരുന്നു?


Q ➤ ആരുടെ വടിയാണ് ദൈവത്തിന്റെ വടിയായി മാറിയത്?


Q ➤ കഴുതപ്പുറത്തു കയറിയ ആദ്യ സ്ത്രീ ആര്?


Q ➤ ഫറവോന്റെ മുമ്പിൽ എന്തു ചെയ്യുവാൻ ഓർക്കണം എന്നാണ് ദൈവം മോശയോട് പറഞ്ഞത്?


Q ➤ ഫറവോന്റെ ഹൃദയം കഠിനമാക്കിയത് ആര് ?


Q ➤ ദൈവത്തിന്റെ ആദ്യജാതൻ ആര്?


Q ➤ ആദ്യജാതനെ ശുശ്രൂഷ ചെയ്യുവാൻ വിട്ടയയ്ക്കുന്നില്ലെങ്കിൽ ശിക്ഷ എന്താണ്?


Q ➤ കയ്യിൽ ഇരുന്നപ്പോൾ പേടിയില്ലായിരുന്നു. താഴെ വീണപ്പോൾ പേടിയായി. ആർക്ക്? എന്ത്?


Q ➤ വഴിയിൽ സത്രത്തിൽ വച്ചു യഹോവ എതിരിട്ടു കൊല്ലുവാൻ ശ്രമിച്ചതാരെ?


Q ➤ കൽക്കത്തി എടുത്തു മകന്റെ അഗ്രചർമ്മം ഛേദിച്ചവളാര്?


Q ➤ നീ എനിക്കു രക്തമണവാളൻ എന്നു യഹോവയോടു പറഞ്ഞവൾ ആര്?


Q ➤ ദൈവത്തിന്റെ പർവ്വതത്തിൽ വെച്ചു മോശെയെ എതിരേറ്റു ചുംബിച്ചവൻ ആര്?


Q ➤ യിസ്രായേൽ മുഷന്മാർ കുമ്പിട്ടു നമസ്ക്കരിക്കാൻ കാരണമെന്ത്?