Q ➤ സമാഗമനകൂടാരം നിവർത്തേണ്ടത് എപ്പോൾ?Ans ➤ ഒന്നാം മാസം ഒന്നാം തീയതി (40:1)
Q ➤ മിസ്രയീമിൽ നിന്നു യാത്രതിരിച്ച് എത്ര നാളുകൾക്ക് ശേഷമാണ് സമാഗമനകൂടാരത്തിന്റെ പണി തീർന്നത്? Ans ➤ പതിനൊന്ന മാസം (40:2:12:4041 സംഖ്യ 33:13)
Q ➤ ബക്ക് ദ് ചെയിൻ ആദ്യമായി നടപ്പാക്കിയ സ്ഥലം? Ans ➤ സമാഗമനകുടാരം (40:32)
Q ➤ അപ്പോൾ മേഘം സമാഗമനകൂടാര മൂടി. എപ്പോൾ? Ans ➤ മോശെ പ്രവൃത്തി പൂർത്തിയാക്കിയപ്പോൾ (40:33,34)
Q ➤ സമാഗമന കൂടാരത്തിനകത്ത് മോൾക്ക് കടക്കാൻ കഴിയാത്തത് എന്തുകൊണ്ട്? Ans ➤ യഹോവയുടെ തേജസ്സ് തിരുനിവാസത്തിൽ നിറയുകയും മേഘം സമാഗമനകൂടാരത്തിൽ അധിവസിക്കുകയും ചെയ്തതുകൊണ്ട് (40:35)
Q ➤ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടുന്നത് എപ്പോഴാണ്? Ans ➤ മേഘം തിരുനിവാസത്തിന്മേൽ നിന്ന് ഉയരുമ്പോൾ (40:6)
Q ➤ പകലും രാവും തിരുനിവാസത്തിന്മേൽ എന്തുണ്ടാകുന്നു? Ans ➤ യഹോവയുടെ മേഘവും രാത്രി അഗ്നിയും (40:38)