Q ➤ ഞാൻ യഹോവയെ അറിയുകയില്ല എന്നു പറഞ്ഞതാര്?
Q ➤ ഉത്സവം ആചരിക്കാൻ ജനത്തെ വിട്ടയക്കണം എന്നുള്ള ഒന്നാമത്തെ ആവശ്യപ്പെടൽ ഫറവോനോടു നടത്തിയതാര്?
Q ➤ ഏത് ദൈവം പ്രത്യക്ഷമായി എന്നാണ് മോശെ ഫറവോനോട് പറഞ്ഞത്?
Q ➤ മരുഭൂമിയിൽ ആരാധനയ്ക്ക് പോകാൻ എത്ര ദിവസത്തെ വഴിദൂരം പോകാനാണ് ഫറവോനോടു ആവശ്യപ്പെട്ടത്?
Q ➤ യിസ്രായേൽ ജനത്തിന് ഇഷ്ടിക ഉണ്ടാക്കാൻ വൈക്കോൽ കൊടുക്കരുത് എന്ന് ഫറവോൻ പറഞ്ഞത് ആരോടാണ്?
Q ➤ വൈക്കോൽ കൊടുക്കാതെ ഇഷ്ടിക ഉണ്ടാക്കാൻ ആവശ്യപ്പെട്ട ഭരണാധികാരി?
Q ➤ യിസ്രായേൽ മക്കൾ വൈക്കോലിനു പകരം ശേഖരിച്ചതെന്ത്?