Malayalam Bible Quiz Exodus Chapter 7

Q ➤ യഹോവ ഫറവോനു ദൈവമാക്കിയതാരെ?


Q ➤ പ്രവാചകന്റെ പ്രവാചകൻ ആര്?


Q ➤ ജ്യേഷ്ഠൻ പ്രവാചകൻ അനുജൻ ദൈവം, ജ്യേഷ്ഠനും അനുജനും ആരെല്ലാം?


Q ➤ മോശെയുടെ പ്രവാചകൻ?


Q ➤ ഫറവോനോട് സംസാരിച്ച കാലത്തു മോശയ്ക്കും അഹരോനും ഉണ്ടായിരുന്ന പ്രായം എത്ര ?


Q ➤ ഒരു മനുഷ്യനെ രാജാവിനു ദൈവമാക്കി. മനുഷ്വനാര്?


Q ➤ മിസ്രയീംദേശത്തു പെരുക്കുന്നത് എന്ത്?


Q ➤ ഫറവോന്റെ മുൻപിൽ നിലത്തിട്ട് വടി സർപ്പം ആയിത്തീർന്നത് മോശയുടെ എത്രാമത്തെ അത്ഭുതമാണ്?


Q ➤ ഫറവോന്റെ മുൻപിൽ ചെയ്ത് ഒന്നാമത്തെ അത്ഭുതം ഏതായിരുന്നു?


Q ➤ മോശെ വടി സർഷം ആക്കിയതുപോലെ ചെയ്തത് ആരൊക്കെ?


Q ➤ ആരുടെ വടിയാണ് മന്ത്രവാദികളുടെ വടികളെ വിഴുങ്ങിക്കളഞ്ഞത്?


Q ➤ ഫറവോൻ രാവിലെ എവിടെയാണ് ഇറങ്ങിവന്നത്?


Q ➤ ഫറവോൻ രാവിലെ വെള്ളത്തിനരികെ വരുമ്പോൾ മോൾ എവിടെ നിൽക്കാനാണ് പറഞ്ഞത്?


Q ➤ മോശെയും ഫറവോനും രാവിലെ കണ്ടുമുട്ടുമ്പോൾ മോശെ എന്തുചെയ്യാനാണ് ദൈവം കൽപ്പിച്ചത്?


Q ➤ നദിയിലെ മത്സ്യം ചാവുകയും നാറുകയും ചെയ്തത് എപ്പോൾ?


Q ➤ നദിയിലെ വെള്ളം കുടിക്കാൻ മനുഷ്യന് അറപ്പ് തോന്നിയതെപ്പോൾ?


Q ➤ അഹരോൻ തന്റെ വടി നീട്ടിയത് എവിടെയാണ്?


Q ➤ മോശെ തന്റെ വടി വെള്ളത്തിൽ അടിച്ചപ്പോൾ എന്തായി?


Q ➤ മന്ത്രവാദത്തിന് പ്രസിദ്ധമായ പുരാതന രാജ്യം?


Q ➤ നദിയരികെ ഓലി കുഴിച്ചതെവിടെ?