Malayalam Bible Quiz Exodus Chapter 8

Q ➤ മിസ്രയീം ദേശത്ത് അയച്ച രണ്ടാമത്തെ ബാധ ഏത്?


Q ➤ അപ്പം ചുടുന്ന അടുപ്പിലും മാവുകുഴക്കുന്ന തൊട്ടിയിലും ഉണ്ടായ ബാധ?


Q ➤ ആരു കൈ നീട്ടിയപ്പോഴാണ് മിസ്രയീംദേശത്തു തവള മുടിയത്?


Q ➤ വടിയോടുകൂടി എവിടെ കൈനീട്ടിയപ്പോഴാണ് തവള ദേശത്തെ മൂടിയത്?


Q ➤ അഹരോൻ എന്ത് നീട്ടിയപ്പോഴാണ് തവള ദേശത്തെ കൂടിയത് ?


Q ➤ മിസ്രയീമിലെ വെള്ളത്തിന്മേൽ കൈനീട്ടിയപ്പോൾ രണ്ടാമത് എന്തുണ്ടായി?


Q ➤ ബൈബിളിൽ ഒരു ഉഭയജീവി ബാധയായി തീർന്നു? ഏതു ജീവി?


Q ➤ എന്നെയും എന്റെ ജനത്തെയും തവള വിട്ടുനിങ്ങാൻ പ്രാർത്ഥിക്കാൻ പറഞ്ഞതാര്?


Q ➤ പ്രാർത്ഥനയ്ക്ക് രാജാവിനോട് സമയം ചോദിച്ച പ്രവാചകൻ ആര്?


Q ➤ തവള എന്ന ബാധ നീങ്ങിപോകാൻ പ്രാർത്ഥനയ്ക്ക് ഏത് സമയമാണ് ഫറവോൻ നൽകിയത്?


Q ➤ തവള എന്ന ബാധ നീങ്ങിപോകുവാൻ മോശെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞത് എന്തുകൊണ്ട്?


Q ➤ ദൈവത്തിനു ഹോമയാഗവും ഹനനയാഗവും കഴിച്ച് ഒരു വിജാതീയ പുരോഹിതൻ ആര്?


Q ➤ നിലത്തിലെ പൊടിയെല്ലാം പേനായി തീർന്ന ദേശം?


Q ➤ വടിയോടുകൂടി നിലത്തിലെ പൊടിയെ അടിച്ചപ്പോൾ എന്തായിത്തീർന്നു?


Q ➤ തലയിൽ കാൽ ചവിട്ടി നടക്കുന്ന ഒരു ജീവി?


Q ➤ ഏത് ബാധയാണ് ഫറവോന്റെ മന്ത്രവാദിക്ക് ചെയ്യുവാൻ കഴിയാതെപോയത്?


Q ➤ മിസ്രയീംദേശത്ത് മൂന്നാമത്തെ ബാധ?


Q ➤ മന്ത്രവാദികൾ ഫറവോനോട് എന്തു പറഞ്ഞു?


Q ➤ മിസ്രയീം ദേശത്തയച്ച നാലാമത്തെ ബാധ?


Q ➤ നായിക ഏതു പ്രദേശത്ത് ഉണ്ടായിരുന്നില്ല?


Q ➤ ഏത് ബാധയ്ക്കു


Q ➤ നായിച്ച (8:25)


Q ➤ ഫറവോൻ മോശെയോട് (8:28)