Q ➤ അതികഠിനമായ വ്യാധി ബാധിക്കുന്നത് എവിടെ?
Q ➤ അഞ്ചാമത്തെ ബാധ ഏത്?
Q ➤ യിസ്രായേലിലെ മൃഗങ്ങൾക്കും മിസ്രയീമിലെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം ഉണ്ടായ ബാധ?
Q ➤ അടുപ്പിലെ വെണ്ണീർ വാരി ആകാശത്തേക്കു വിതറിയപ്പോൾ എന്തുണ്ടായി?
Q ➤ മിസ്രയീമിൽ ഉണ്ടായ ആറാമത്തെ ബാധ ഏത്?
Q ➤ പരു ഉണ്ടായതെങ്ങനെ?
Q ➤ പരു ആരുടെമേലാണ് വ്യാധി ആയിത്തീർന്നത് ?
Q ➤ ഏതു ബാധ നിമിത്തമാണ് മിസയീ മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നിൽക്കാൻ കഴിയാഞ്ഞത്?
Q ➤ ഫറവോനെ ദൈവം ജീവനോടെ നിർത്തിയിരിക്കുന്നത് എന്തിനാണ്? ദൈവശക്തി കാണിക്കേണ്ടതിനും തന്റെ നാമം
Q ➤ മിസ്രയീമിൽ വന്ന ഏഴാമത്തെ ബാധ ഏത്?
Q ➤ മിസ്രയീം സ്ഥാപിതമായ നാൾ മുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അതികഠിനമായി എന്തുണ്ടായി?
Q ➤ കൽമഴയോടുകൂടി ആ ബാധയിൽ മറ്റ് എന്തൊക്കെയാണ് മിസ്രയീമ്യർ അനുഭവിച്ചത്?
Q ➤ കൽമഴ ഉണ്ടാകാത്ത മിസ്രയീം ദേശം?
Q ➤ യഹോവ നീതി ഉള്ളവനെന്നും എന്റെ ജനം ദുഷ്ടന്മാരെന്നും പറഞ്ഞതാര്?
Q ➤ മതി ഞാൻ നിങ്ങളെ വിട്ടയക്കാം. ഇനി താമസിപ്പിക്കുകയില്ല എന്ന് ഫറവോൻ പറഞ്ഞതെപ്പോഴാണ്?
Q ➤ ചണവും യവവും നശിച്ചുപോയി. യവം കതിരായും ചണം പൂത്തും ഇരുന്നതെവിടെ?
Q ➤ ഇടിമുഴക്കവും കൽമഴയും നിന്നത് എപ്പോൾ?