Q ➤ 1. എസ്രായുടെ പുസ്തകത്തിൽ ആകെ അദ്ധ്യായം?
Q ➤ 2. ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ 3. ഈ പുസ്തകത്തിലെ പ്രധാന വാക്യം?
Q ➤ 4. ഈ പുസ്തകത്തിലെ ആകെ വാക്യങ്ങൾ എത്ര?
Q ➤ 5. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ എത്ര?
Q ➤ 6. ഈ പുസ്തകത്തിലെ ആജ്ഞകൾ എത്ര?
Q ➤ 8. എഴുതിയ കാലഘട്ടം?
Q ➤ 9. ദൈവാലയം പണിയുവാൻ ദൈവം ഉയർത്തിയ ജാതീയ രാജാവ്?
Q ➤ 10. എസ്രായുടെ പുസ്തകം ആരംഭിക്കുന്നത് ഏതു പ്രവാചകന്റെ പേരോടുകൂടെയാണ്?
Q ➤ 11. യിരെമ്യാവ് മുഖാന്തരം ഉണ്ടായയഹോവയുടെ അരുളപ്പാട് എന്തായിരുന്നു?
Q ➤ 12. യിരെമ്യാവ് മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാക്കേണ്ടതിനു യഹോവ ഏതു പാർസിരാജാവിന്റെ മനസ്സിനെയാണ് ഉണർത്തിയത്?
Q ➤ 14. സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു രാജാവാര്?
Q ➤ 15. എവിടെ ആലയം പണിയുവാനാണ് യഹോവ കോരെശിനോടു കല്പിച്ചത്?
Q ➤ 16. അവനല്ലോ യെരുശലേമിലെ ദൈവം' ആര്?
Q ➤ 17. എസ്രായുടെ പുസ്തകം ഒന്നാം അദ്ധ്യായം 1 മുതൽ 3 വരെയുള്ള വാക്യങ്ങൾ 2 ദിന വൃത്താന്ത പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എവിടെയാണ്?
Q ➤ 18. ആര് യെരുശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയം വക ഉപകരണങ്ങളാണ് കോരെശ് രാജാവ് പുറത്തേക്ക് എടുപ്പിച്ചത്?
Q ➤ 19. കോരെശ് ആരു മുഖാന്തരമാണ് നെബുഖദ്നേസർ അപഹരിച്ചുകൊണ്ടുപോയി ക്ഷേത്ര ത്തിൽ വെച്ചിരുന്ന ഉപകരണങ്ങൾ പുറത്തേക്ക് എടുപ്പിച്ചത്? പിന്നീടവ ആർക്ക് എണ്ണിക്കൊടുത്തു?
Q ➤ 20. ശലോമോന്റെ ദൈവാലയം നശിപ്പിച്ചതാര്?
Q ➤ 21. കോരെശിന്റെ ഭണ്ഡാരവിചാരകൻ?
Q ➤ 22. മിതദാത്ത് യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ എണ്ണിക്കൊടുത്തതാർക്ക്?
Q ➤ 23. നെബുഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയ സാധനങ്ങളുടെ എണ്ണം എത്ര?
Q ➤ 24. പ്രവാസികളെ ബാബേലിൽ നിന്നും യെരുശലേമിലേക്കു കൊണ്ടു പോകുമ്പോൾ, ഉപകരണങ്ങളെല്ലാം ആരുകൊണ്ടുപോയി?