Q ➤ 110. എങ്കിലും ഈ കാര്യത്തിൽ യിസായേലിനുവേണ്ടി ഇനിയും പ്രത്യാശയുണ്ട് എന്ന് എസ്രായോടു പറഞ്ഞതാര്?
Q ➤ 111. യെഹിയേലിന്റെ മകന്റെ പേരെന്ത്?
Q ➤ 112. എഴുന്നേല്ക്ക, ഇതു നീ നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു. ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക് ആര് ആരോടു പറഞ്ഞു?
Q ➤ 113. ആരുടെ അറയിൽ ചെന്നാണ് എസ്രാ ഭക്ഷണം കഴിക്കാതെ രാപാർത്തത്?
Q ➤ 114. 'ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒരു ദിവസംകൊണ്ടോ, രണ്ടു ദിവസംകൊണ്ടോ തിരുന്ന സംഗതിയുമല്ല ആര് ആരോടു പറഞ്ഞു?
Q ➤ 115. യോനാഥാനെയും യയാവിനെയും താങ്ങിപ്പറഞ്ഞവർ ആരെല്ലാം?
Q ➤ 116. അന്വജാതിക്കാരെ വിവാഹം കഴിച്ചവർ, അതിൽനിന്നു വേർപെടുവാൻ, എസ്രാ സർവ്വസഭയോടും പറഞ്ഞപ്പോൾ വിരോധം പറഞ്ഞവർ ആരെല്ലാം?
Q ➤ 117. തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാമെന്ന് കെ അടിച്ച് പുരോഹിത പുത്രന്മാർ ആരെല്ലാം?
Q ➤ 118. അന്യജാതിക്കാരികളെ വിവാഹം കഴിച്ച ഇമേരിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ 119. പുരോഹിതന്മാരുടെ പുത്രന്മാരിൽ അന്യജാതിക്കാരികളെ വിവാഹം കഴിച്ചിരുന്നവർ ആരെല്ലാം?
Q ➤ 120. കേലായാവിന്റെ മറുപേര് എന്ത്?
Q ➤ 121. അന്യജാതിക്കാരിയെ വിവാഹം കഴിച്ച് സംഗീതക്കാരൻ?
Q ➤ 122. അന്യജാതിക്കാരികളെ വിവാഹം കഴിച്ച് വാതിൽകാവൽക്കാർ ആരെല്ലാം?