Q ➤ 25. ബാബേൽപ്രവാസത്തിൽനിന്നും സെരുബ്ബാബേലിനോടുകൂടെ താന്താന്റെ പട്ടണങ്ങളിലേക്കും യെരുശലേമിലേക്കും യെഹൂദായിലേക്കും മടങ്ങിവന്ന സംസ്ഥാന വാസികളെത്ര?
Q ➤ 26. കോരെശിന്റെ കാലത്ത് യിസ്രായേൽ പുരുഷന്മാരുടെ എണ്ണം എത്ര?
Q ➤ 27. ബേഥേലിലെയും ഹായിയിലെയും നിവാസികളായിരുന്ന എത്രപേരാണ് ബാബേലിൽ നിന്നും മടങ്ങിയെത്തിയത്?
Q ➤ 28. എസ്രായുടെ കാലത്ത് എത്ര പുരോഹിതന്മാർ ഉണ്ടായിരുന്നു?
Q ➤ 29. എസ്രായുടെ കാലത്ത് ഉണ്ടായിരുന്ന ലേവ്യർ എത്ര?
Q ➤ 30. ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിയെത്തിയ ആസാഫർ എത്ര? യെരീഹോനി വാസികളെത്ര?
Q ➤ 31. ബാബേൽ പ്രവാസത്തിൽനിന്നും മടങ്ങിവന്ന ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ എത്ര?
Q ➤ 32. എസ്രായുടെ കാലത്തുണ്ടായിരുന്ന ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരും എത്ര?
Q ➤ 33. വംശാവലി രേഖ അന്വേഷിച്ചു കണ്ടുകിട്ടാത്തത് ആരുടെ മക്കളുടേതാണ്?
Q ➤ 34. ഊറിമും തമ്മിലും ഉള്ള പുരോഹിതൻ എഴുന്നേൽക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി കല്പിച്ചതാരോട്?
Q ➤ 35. കോരെശിന്റെ വിളംബരപ്രകാരം യെരുശലേമിലേക്കും യെഹൂദായിലേക്കും മടങ്ങി വന്നവർ ആകെ എത്ര പേരായിരുന്നു?
Q ➤ 36. ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്നവർ കൂടെക്കൊണ്ടുവന്ന മൃഗ സമ്പത്ത്?
Q ➤ 37. പിതൃഭവനത്തലവന്മാർ, ദൈവാലയ പണിക്കു നൽകിയ ഔദാര്യദാനങ്ങൾ എന്തെല്ലാം?