Q ➤ 38. എത്രാം മാസത്തിലാണ് ജനം ഒരുമനപ്പെട്ടു യെരുശലേമിൽ വന്നുകൂടിയത്?
Q ➤ 39. ഹോമയാഗങ്ങൾ അർപ്പിക്കേണ്ടതിനായി യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിയുന്നതിനു നേതൃത്വം നൽകിയവർ ആരെല്ലാം?
Q ➤ 40. യേശുവയും സെരുബ്ബാബേലും ആരുടെയൊക്കെ മക്കളായിരുന്നു?
Q ➤ 41. സെരുബ്ബാബേലിന്റെ പിതാവ് ആര്?
Q ➤ 42. യോസാദാക്കിന്റെ മകൻ?
Q ➤ 43. ശെയൽ തിയേലിന്റെ മകന്റെ പേരെന്ത്?
Q ➤ 44. എവിടെ നിന്നാണു ദേവദാരു കടൽ വഴിയായി യാഫോവിലേക്കു കൊണ്ടുവന്നത് കൊണ്ടുവന്നതാര്?
Q ➤ 45. എത്ര വയസ്സിനു മേലോട്ടുപ്രായമുള്ള ലേവരെയാണ് യഹോവയുടെ ആലയത്തിന്റെ പണി നടത്തുവാൻ നിയമിച്ചത്?
Q ➤ 46. ആസാഫിരായ ലേവ്യർ കൈത്താളങ്ങളോടെ യഹോവയെ വാഴ്ത്തി സ്തുതിച്ചു പാടിയ തെന്ത്?
Q ➤ 47. യെരുശലേം ദൈവാലയപണിക്കു നേതൃത്വം നൽകിയവർ ആരെല്ലാം?
Q ➤ 48. ശലോമോന്റെ ദൈവാലയം പുതുക്കി പണിതതാര്?
Q ➤ 49. 'ചിലർ ഉറക്കെ കരഞ്ഞു, മറ്റുചിലർ സന്തോഷത്തോടെ ഉച്ചത്തിൽ ആർത്തു എപ്പോൾ?
Q ➤ 50. ആലയത്തിന്റെ അടിസ്ഥാനം ഇട്ടപ്പോൾ ഉറക്കെ കരഞ്ഞവർ ആരെല്ലാം?