Q ➤ 51. യെഹൂദായുടേയും ബെന്യാമിന്റെയും വൈരികൾ സെരുബ്ബാബേലിനോടും പിതൃഭവനത്തലവന്മാരോടും തങ്ങൾ ആരുടെ കാലം മുതൽ ദൈവത്തിനു യാഗം കഴിച്ചുവരുന്നു എന്നാണ് പറഞ്ഞത്?
Q ➤ 52. ദേശനിവാസികൾ യെഹൂദാജനത്തിനു ധൈരക്ഷയം വരുത്തി, ദൈവാലയം പണി യാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചതെന്നുവരെ?
Q ➤ 53. യെഹൂദായിലെയും യെരുശലേമിലെയും നിവാസികൾക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചത് ആരുടെ കാലത്താണ്?
Q ➤ 54. അർഥഹ്ശഷ്ടാ രാജാവിന്, അരാമ്യഭാഷയിൽ ഒരു പത്രിക എഴുതി അയച്ചവർ ആരെല്ലാം?
Q ➤ 55. യെരുശലേമിനു വിരോധമായി അർഥഹ്രഷ്ടാ രാജാവിന് ഒരു പത്രിക എഴുതി അയച്ചവർ ആരെല്ലാം?
Q ➤ 56. മഹാനും ശ്രേഷ്ഠനുമായവൻ എന്നു എന്നാ വിശേഷിപ്പിച്ചവൻ ആര്?
Q ➤ 57. ആലയം പണി തടഞ്ഞുകൊണ്ട് കല്പന എഴുതിയ പാർസിരാജാവ്?
Q ➤ 58. കോരെശിന്റെ കാലത്തു തുടങ്ങിയ യെരുശലേം ദൈവാലയത്തിന്റെ പണി മുടങ്ങിക്കിടന്നതെന്നുവരെ?