Q ➤ 59. ആലയം പണിക്ക് ഉത്സാഹിച്ച പ്രവാചകന്മാർ ആരെല്ലാം?
Q ➤ 60 ഇദ്ദോവിന്റെ മകന്റെ പേരെന്ത്?
Q ➤ 61. യെഹൂദയിലും യെരുശലേമിലുമുള്ള യഹൂദന്മാരോടു യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ച പ്രവാചകന്മാർ ആരെല്ലാം?
Q ➤ 62. ഹഗ്ഗായി, സെഖര്യാവ് തുടങ്ങിയ ദൈവത്തിന്റെ പ്രവാചകരുടെ ആഹ്വാനപ്രകാരം യെരുശലേം ദൈവാലയപണി പുനരാരംഭിച്ചവർ ആരെല്ലാം?
Q ➤ 63. 'ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്ക് ആർ കല്പന തന്നു; ആര് ആരോടു ചോദിച്ചു?
Q ➤ 64. അഫർസ്വരായ അവന്റെ കൂട്ടുകാരും ആർക്കാണ് ഒരു പ്രതിക എഴുതി അയച്ചത്?
Q ➤ 65. ദാര്യാവേശിന് എഴുതി അയച്ച പത്രികയുടെ പകർപ്പ് കൊടുത്തയച്ചതാര്?
Q ➤ 66. യെരുശലേം ദൈവാലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയ ബാബേൽ കൽദയ രാജാവാര്?
Q ➤ 67. സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ പണിത യെരുശലേം ദൈവാലയത്തിനു അടിസ്ഥാനം ഇട്ടതാര്?